തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബി.ജെ.പി കേരള ഘടകത്തിൻ്റെ സീൽ; സംഭവത്തിൽ ഞെട്ടി രാജ്യം; വിവാദം കൊഴുക്കുന്നു.? കൂടുതൽ അറിയാം..

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബി.ജെ.പി കേരള ഘടകത്തിൻ്റെ സീൽ പതിഞ്ഞ സംഭവത്തിൽ ഞെട്ടി രാജ്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ…

0 Comments

കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; 37 സീറ്റുകളിൽ പ്രഖ്യാപനം; കെ സുധാകരൻ പുറത്ത്, കണ്ണൂരിൽ അഡ്വ. ടി.ഒ മോഹനൻ; ഉദുമയിൽ കെ. നീലകണ്ഠൻ; കൂടുതൽ അറിയാം..

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തുവിട്ടത്. കണ്ണൂരിൽ…

0 Comments

കെ സുധാകരൻ പാർട്ടിക്ക് വഴങ്ങി; പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കാനുള്ളു, ഇല്ലങ്കിൽ മത്സരിക്കില്ല; പാർട്ടി വിടും എന്ന മാധ്യമ വാർത്ത ശരിയല്ല; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും മറുപടി; കൂടുതൽ അറിയാം..

ദില്ലി: നാല് ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് വിരാമം. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ല. എം.പിമാർക്ക് അനുമതി നൽകാതെ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കെ സുധാകരൻ ദില്ലിയിൽ…

0 Comments

വലിയ ഹൈപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം; സിനിമാ- സീരിയൽ താരങ്ങളുടെ നീണ്ട നിര ട്വൻറി- 20ക്ക് തിരിച്ചടിയാകുന്നു; റോഡ് ഷോ റദ്ദാക്കിയ സംഭവം, അണികളിൽ നിരാശ; കൂടുതൽ അറിയാം..

കൊച്ചി: ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വോട്ടർമാർക്കിടയിൽ സ്വീകാര്യത നേടുന്നതിനുമായി ട്വൻറി- 20 പ്രഖ്യാപിച്ച സ്ഥാനാർത്ഥി പ്രഖ്യാപനം മുന്നണിക്ക് തിരിച്ചടിയായി. സിനിമാ- സീരിയൽ താരങ്ങളുടെ വലിയ നിര തന്നെ…

0 Comments

കെ സുരേന്ദ്രന് വേണ്ടി കുമ്പളയിൽ ചുമരെഴുതി കേന്ദ്ര മന്ത്രി സുരേഷ്ഗോപി; മഞ്ചേശ്വരത്ത് പ്രചരണം ശക്തമാക്കി ബി.ജെ.പി; കൂടുതൽ അറിയാം..

കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുമ്പള ടെംപിൾ റോഡിലാണ് കേന്ദ്രമന്ത്രി ചുമരെഴുതിയത്. കെ.സുരേന്ദ്രനും ബിജെപി ജില്ലാ അധ്യക്ഷ…

0 Comments

മുസ്ലിം ലീഗിനകത്തെ സീറ്റ് ചർച്ചകൾ മറ നീക്കി പുറത്ത് വരുന്നു; വനിതാ ലീഗിനുള്ള അതൃപ്തിക്ക് പുറമെ അബ്ദുറഹ്മാൻ രണ്ടത്താണിയും പരസ്യമായി രംഗത്ത് വന്നു; അനുനയത്തിന് ശ്രമം; കൂടുതൽ അറിയാം..

മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രം​ഗത്തെത്തിയ മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നീക്കം. ഇടത് നേതാക്കൾ…

0 Comments

പാണക്കാട് തങ്ങളുടെ അഭ്യർത്ഥന മാനിച്ചു; മുതിർന്ന നേതാവ് എം.കെ മുനീർ ഇത്തവണ മാറിനിന്നു; മുസ്ലിം ലീഗ് 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മണ്ഡലങ്ങളും സ്ഥാനാർത്ഥികളും, കൂടുതൽ അറിയാം..

മലപ്പുറം: ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ മുതിർന്ന നേതാവ്…

0 Comments

ജില്ലയിൽ നിന്നുള്ള നേതാവിന് പച്ചക്കൊടി; കാസറഗോഡ് നിയോജക മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു; കല്ലട്ര മാഹിൻ ഹാജിയുടെ പേര് പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; കൂടുതൽ അറിയാം..

കാസർകോട്: ഏറെ ചർച്ചകൾക്കൊടുവിൽ കാസറഗോഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. ജില്ലയിൽ നിന്നുള്ള നേതാവ് കാസറഗോഡ് വേണം എന്ന ആവശ്യം പാണക്കാട് കുടുംബം അംഗീകരിച്ചു. കല്ലട്ര…

0 Comments

കെ.എം ഷാജി കാസർഗോഡ് മത്സരിക്കുമോ.? വേങ്ങരയിൽ മത്സരിപ്പിക്കാനും നീക്കം; സാദിഖലി തങ്ങളുടെ നിലപാട് നിർണ്ണായകം; ഷാജി നിയമസഭയിൽ ഉണ്ടാവണം എന്ന് പാണക്കാട് കുടുംബം; കൂടുതൽ അറിയാം..

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗ് തീരുമാനം നാളെ (ചെവ്വാഴ്ച്ച) ഉണ്ടായേക്കും. പാണക്കാട് സയ്യദ് സാദിഖലി ശിഹബ്‌ തങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. സ്ഥാനാർത്ഥി…

0 Comments

മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20; സോഷ്യൽ മീഡിയ താരവും സിനിമ സംവിധായകനുമായ അഖിൽ മാരാര്‍ എൻ.ഡി.എ സ്ഥാനാർത്ഥി; ഒറ്റപ്പാലത്ത് മേജർ രവി മത്സരിക്കും; കൂടുതൽ അറിയാം..

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻ.ഡി.എയുടെ ഭാഗമായ ട്വന്‍റി 20. തൃക്കാക്കരയിൽ സംവിധായകന്‍ അഖിൽ മാരാര്‍ സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും…

0 Comments