കെ.എം.സി.സി മുൻ ജില്ലാ പ്രസിഡണ്ട് അബ്‌ദുൾ കരീം ഇ.ടി അന്തരിച്ചു; ഖത്തറിലെ സാമൂഹ്യ സംസ്‌കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്‌തിത്വം

ഖത്തർ കാസർകോടൻ കൂട്ടായ്‌മയുടെ സ്ഥാപകരിൽ ഒരാളായിരുന്നു

0 Comments

വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു; വീടിനുള്ളില്‍ ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്

ബിനീഷിൻ്റെ മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.

0 Comments

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു; പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ച വ്യക്‌തിത്വം, അപര നാമത്തില്‍ വാര്‍ത്തയെഴുതി തുടക്കം

പത്രപ്രവർത്തകനും മനുഷ്യാവകാശ -സാമൂഹിക പ്രവർത്തകനുമായിരുന്നു

0 Comments

ഓവുചാലില്‍ വീണപ്പോൾ ദേഹം നിറയെ ചെളിയുമായി വീട്ടിലെത്തിയ ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണു മരിച്ചു; റേഷന്‍ കടയില്‍ പോയി മടങ്ങി വരുന്നതിനിടെ വീഴുകയായിരുന്നു

ഓവുചാലിൻ്റെ ചിലയിടങ്ങളില്‍ മാത്രമാണ് സ്ലാബുള്ളത്

0 Comments

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ സഹോദരൻ അന്തരിച്ചു; അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

കൊല്ലം കാമ്പിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്

0 Comments

മുൻ പ്രവാസിയും വ്യവസായിയുമായ സി.എച്ച് അബൂബക്കറിൻ്റെ വേർപാട് നാടിൻ്റെ ദുഃഖമായി; കബറടക്കം തിങ്കളാഴ്‌ച ഉച്ചയ്ക്ക് നടന്നു, നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു

ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അബൂബക്കർ മരണപ്പെട്ടത്

0 Comments