വിശ്വാസ സമൂഹത്തിന് തീരാ നഷ്ട്ടം; കുറാ തങ്ങളുടെ മരണവാർത്ത കേട്ടത് ഞെട്ടലോടെ; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

കാസറഗോഡ്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.

0 Comments

ചെർക്കള കുണ്ടടുക്കയിലെ കെ രഞ്ജിത്തിൻ്റെ കുടുംബാംഗങ്ങളെ വീട്ടിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു; ആശ്വാസ ധനസഹായം കൈമാറി

സംസ്ഥാന സർക്കാരിൻ്റെ ആശ്വാസ ധന സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും

0 Comments

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ ദ്രവിച്ച നിലയിലാണ്; സംഭവം കൊലപാതകമെന്ന് പോലീസ്; ഭർത്താവിനെ നാട്ടിൽ എത്തിക്കും; 15 വർഷം മുമ്പ് കാണാതാത് കല എന്ന പെൺകുട്ടിയെ; സംഭവം ഇങ്ങനെ..

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്.

0 Comments

അന്തരിച്ച സി.പി.ഐ.എം നേതാവും മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.ടി രാഗിണിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിടപറഞ്ഞത് കർമനിരതയായ മഹിളാ നേതാവ്

നാടിനും നാട്ടുകാർക്കും വേണ്ടി സഹായിക്കാൻ ഓടിനടന്ന വനിതാ നേതാവായിരുന്നു

0 Comments

രാമലല്ലയിൽ രാമൻ്റെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു; വാരാണസിയില്‍ നിന്നുള്ള വേദപണ്ഡിതൻ

പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്‌ത കാശി പണ്ഡിതനായ ഗാഗാ ഭട്ടിൻ്റെ പിന്‍ഗാമിയായാണ്

0 Comments

കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു; മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതൻ

പാരമ്പര്യമായി കൈമാറി കിട്ടിയതാണ്​ വിശുദ്ധ ഗേഹത്തിൻ്റെ താക്കോൽ സൂക്ഷിപ്പ്​ ചുമതല

0 Comments

ചീമേനിയില്‍ ഇരട്ട കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു; അടക്കാനാവാത്ത ദുഖവുമായി കുടുംബവും നാട്ടുകാരും

തിരച്ചിലിലാണ് കല്ലുവെട്ട്‌ കുഴിയിലെ വെള്ളത്തിൽ ഇരുവരെയും കണ്ടെത്തിയത്

0 Comments

രാത്രിയിൽ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍; കണ്ണീരണിഞ്ഞ് പൈക്ക ഗ്രാമം

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫിക്‌ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു

0 Comments

വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ; അഗ്നിരക്ഷാ സേന പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ദുഃഖം വിട്ടുമാറാതെ കുടുംബവും നാട്ടുകാരും

കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണതായി കണ്ടത്

0 Comments