Online Malayalam News Site

കേരളത്തിലെ ജനങ്ങൾ ഭീതിയിലാണ്; അക്രമങ്ങളോടുള്ള സർക്കാറിൻ്റെ നിസ്സംഗത ഭയപ്പെടുത്തുന്നു: വി.ഡി സതീശൻ

പ്രധാന നേതാക്കൾ അറിയാതെ തിരിച്ചു കൊലനടക്കില്ല. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

0 Comments

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 1065 കൊലപാതകങ്ങള്‍

ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്.

0 Comments

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുന്നു; മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിൻ്റെ പരിണിത ഫലം: രമേശ് ചെന്നിത്തല

മുഴുവന്‍ വകുപ്പുകളും സമ്പൂര്‍ണ പരാജയമാണ്. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുകയാണ്.

0 Comments

മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കടയിലേക്ക് പാഞ്ഞുകയറി തുരുതുരാ വെട്ടി; പാലക്കാട് ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു

ഇന്നലെയാണ് ജില്ലയിൽ എസ്ഡിപി.ഐ പ്രവർത്തനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിൻ്റെ കൊലപാതകം.

0 Comments

നെഗറ്റിവ് പ്രചാരണങ്ങൾ സ്വിഫ്റ്റ് ബസിന് നേട്ടമായി; ലഭിച്ചത് പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തി

വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും സംഭവിക്കാം

0 Comments

പ്രഭാതഭക്ഷണത്തിൻ്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഹാരാഷ്ട്രയിൽ നടന്നത് രണ്ട് കൊലപാതകങ്ങള്‍

ഭക്ഷണം ചായയ്‌ക്കൊപ്പം കഴിക്കാനാവാഞ്ഞതില്‍ ‘കുപിതനായ’ ഭര്‍തൃപിതാവ് യുവതിയുടെ അടിവയറ്റില്‍ വെടിയുതിര്‍ക്കുകയായിരുന്നു

0 Comments

ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ച 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി; വില 12 കോടി രൂപ

ഇവ ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ചവയാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. എന്നാല്‍ ഇതിൻ്റെ ഉടമസ്ഥത സംബന്ധിച്ച യാതൊരു അറിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല

0 Comments

സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ, കൈനീട്ടത്തിൻ്റെ മറവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്ന് എ. വിജയരാഘവന്‍

പൊതുജനങ്ങളില്‍ നിന്നുള്ള പണമുപയോഗിച്ച് ശാന്തിമാര്‍ കൈനീട്ടം നല്‍കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിൻ്റെ ഉത്തരവുണ്ട്.

0 Comments

വീടുവിട്ടറിങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി കുഴഞ്ഞുവീണു; സുരഭി ലക്ഷ്മി വഴിയരികില്‍ നിന്ന് രക്ഷിച്ച യുവാവ് മരിച്ചു

മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു യുവാവ്. ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു.

0 Comments

മുഖ്യമന്ത്രിയുടെ വിഷു കൈനീട്ടം; രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരുമിച്ച് നൽകും

വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു

0 Comments