Online Malayalam News Site
ആകെ 729 പ്രതിനിധികളും 78 നിരീക്ഷകരും കോണ്‍ഗ്രസില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 94 വനിതകള്‍. 90 വയസ്സുള്ള പാലോളി മുഹമ്മദുകുട്ടിയാണ് പ്രായം കൂടിയ പ്രതിനിധി
അപകടത്തെത്തുടര്‍ന്ന് റോപ്പ് വേയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച ദമ്പതികളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കേരളത്തിൻ്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു
സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കർ മഹിന്ദ യാപ അബിവർധന നൽകിയിരുന്നു
നായനാർ അക്കാദാമി പരിസരത്തുനിന്നും പകൽ 3.30ന് ആരംഭിച്ച മാർച്ച് പൊതുസമ്മേളന നഗരിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു
സ്ത്രീസുരക്ഷയും സമത്വവും സി.പി.എം ഉയർത്തിപ്പിടിക്കുന്ന കാലത്താണ് എം.സി ജോസഫൈൻ പാർട്ടിയെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.
സ്ത്രീയുടെ പ്രശ്നങ്ങൾ കേവലം ലിംഗപരമല്ലായെന്നും അത് നിലവിലിരിക്കുന്ന അധികാര സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും ഈ നാടകം പറഞ്ഞുറപ്പിക്കുന്നു
ദിലീപിൻ്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.
ഡോ. രാമചന്ദ്ര ഡോം പട്ടികയിൽ ഇടംപിടിച്ചതോടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പി.ബിയിൽ ദലിത് പ്രാതിനിധ്യം ഉണ്ടാകുന്നത്
രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്