Online Malayalam News Site

ടൂറിസ്റ്റ് ബസ് അപകടം; 38പേര്‍ ചികിത്സയില്‍, നാലുപേര്‍ക്ക് ഗുരുതരം; മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ഥികളും അധ്യാപകനും, ദേശീയ ബാസ്‌കറ്റ് ബോള്‍ താരത്തിനും ദാരുണാന്ത്യം

ബസിൻ്റെ ജി.പി.എസ് വിവരങ്ങളില്‍ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്റർ

0 Comments

ബ്ലാക്ക് ലിസ്റ്റിലുള്ള ടൂറിസ്റ്റ് ബസ് അപകടം അമിത വേഗതയിലെന്ന് പ്രാഥമിക വിവരം; ബസെത്തിയത് വേളാങ്കണ്ണി ട്രിപ്പിന് ശേഷം, മരിച്ചവരില്‍ അഞ്ചു വിദ്യാര്‍ത്ഥികളും, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഈ ബസിനെതിരെ നേരത്തെ അഞ്ചു കേസുകളുണ്ടെന്ന് ആർ.ടി.ഒ

0 Comments

അമിത്ഷാ കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയതോടെ പോലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മെഹബൂബ മുഫ്തി; ആരോപണം തള്ളി പോലീസ്

മെഹബൂബ പങ്കുവച്ചത് വീടിൻ്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിട്ടതിൻ്റെ ചിത്രങ്ങളാണെന്നും ശ്രീനഗര്‍ പോലീസ് ട്വീറ്റ് ചെയ്തു.

0 Comments

ഇറാനിയൻ മതപോലീസും അധികാരികളും നാളെ ഉത്തരം പറയേണ്ടിവരും; ഇറാനിലെ ഹിജാബ് വിരുദ്ധ സമരക്കാർക്ക് പിന്തുണയുമായി ജോ ബൈഡൻ

രാജ്യത്തിൻ്റെ പതിനാലു പ്രവിശ്യകളിലെ പതിനേഴിലധികം നഗരങ്ങളിൽ ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.

0 Comments

സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലും പ്രതീക്ഷ; വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

0 Comments

മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാന്‍സർ; പ്രഭുലാല്‍ പ്രസന്നന്‍ മരണത്തിന് കീഴടങ്ങി

ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് മരണം കവരുന്നത്.

0 Comments

പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസ്

പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത.

0 Comments

മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

സ്വഭാവ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അല്ലെങ്കില്‍ സി.ഐ.ഡി ഓഫീസിലോ ഒക്ടോബര്‍ ഒന്നിനകം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

0 Comments

ആലൂ പൊറാട്ട, പൊടി ഇഡലി, മെദു വട, ചിക്കന്‍ ചെട്ടിനാട്; യാത്രയ്ക്കിടയിൽ ഇനി സ്വാദൂറും വിഭവങ്ങള്‍ ലഭിക്കും; പുതിയ ഭക്ഷണ മെനുവുമായി എയര്‍ ഇന്ത്യ

ചീസ് മഷ്റൂം ഓംലെറ്റ്, ആലു ജീര, വെജ് ബിരിയാണി, ചോളം, മലബാര്‍ ചിക്കന്‍ കറി എന്നിവയാണ് എക്കോണമി ക്ലാസിലെ സ്വദേശി വിഭവങ്ങള്‍.

0 Comments

ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ; ജപ്പാനിലെ പൗരന്മാരോട് ഭൂഗർഭ അറകൾ അടക്കമുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടം

ഉത്തരകൊറിയയിൽ നിന്ന് തൊടുത്ത മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ്

0 Comments