Online Malayalam News Site

സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും; വിവാദ പരാമർശവുമായി യോഗ ഗുരു ബാബ രാംദേവ്

അമൃത ഫഡ്‌നാവിസിൻ്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ. “സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും” എന്നാണ് ബാബ രാംദേവ് പറഞ്ഞത്.

0 Comments

പാര്‍ട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സിയെ അറിയിക്കാറുണ്ട് ; മിണ്ടാതിരിക്കാൻ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്ന് തരൂർ

ഇതോടെ പാര്‍ട്ടി അച്ചടക്കങ്ങൾ ലംഘിക്കുന്നുവെന്നും സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ തള്ളുകയാണ് തരൂർ.

0 Comments

വിഴിഞ്ഞം സമരത്തിൽ ഗൂഢാലോചനയെന്ന് എഫ്.ഐ.ആർ; ആര്‍ച്ച് ബിഷപ്പും സഹായമെത്രാനും അടക്കം അമ്പതോളം പേര്‍ പ്രതിപ്പട്ടികയില്‍

സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര അടക്കമുള്ളവര്‍ക്കെതിരെയും കേസുണ്ട്

0 Comments

റിസർവ് ബാങ്ക് ഇന്ത്യ ഈ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു; നിങ്ങൾ കൈയിലുള്ളവ എന്ത് ചെയ്യണം?

ഇത്തരം നാണയങ്ങളെല്ലാം ആർ.ബി.ഐ തിരിച്ചെടുക്കും.ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്.

0 Comments

കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിൻ്റെ ഭാഗമാണ്; അത് മതപരമല്ല: മന്ത്രി വി. അബ്ദുറഹ്‌മാന്‍

എതെങ്കിലും ഭാരവാഹികളാകാം അതു പറഞ്ഞത്. അത് അവര്‍ തിരുത്തുമായിരിക്കാം. സമസ്ത നേതൃത്വമൊന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല.

0 Comments

കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേർക്ക് വെടിവെപ്പ്

കോഴിക്കോട്ടുവച്ച് ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

0 Comments

വിദേശ മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ മലബാർ ബ്രാണ്ടിയുമായി കേരളാ സർക്കാർ

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം ഉത്പ്പാദിപ്പിക്കുക.

0 Comments

മംഗളൂരു സ്ഫോടനക്കേസ്: പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരില്‍ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും

നിരവധി യുവാക്കളെ ഷാരിക്ക് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

0 Comments

‘ഇന്ത്യയുടെ ചരിത്രം തെറ്റ്, മാറ്റിയെഴുതണം’; ഗവേഷകരെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് അമിത് ഷാ

പരാതിയെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല പ്രൊഫസര്‍മാരും പരിശോധിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി

0 Comments

സരിതയുടെ ശരീരത്തില്‍ അമിത അളവില്‍ ആഴ്‌സനികും മെര്‍ക്കുറിയും ലെഡും; സോളാര്‍ കേസ് പ്രതിയെ കൊല്ലാന്‍ ശ്രമമെന്ന് പരാതി, അന്വേഷണം ആരംഭിച്ചു

മുന്‍ ഡ്രൈവര്‍ വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്

0 Comments