Online Malayalam News Site

മൈക്ക് ഓഫായപ്പോൾ മൂർഖനെ ‘മൈക്കാ’ക്കി വാവ സുരേഷിൻ്റെ ക്ലാസെടുക്കൽ; വ്യാപക വിമർശനം ഉയരുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്.

0 Comments

സംഘർഷത്തിന് അയവില്ല; വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം; ഡി.ഐ.ജി ആര്‍. നിശാന്തിനി സ്‌പെഷല്‍ ഓഫീസര്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

0 Comments

ഫാഷൻ ഷോയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പുകൾ; മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറി; ‘ലിസാറോ’ കമ്പനിയുടമ അറസ്റ്റില്‍

പെണ്‍ക്കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കാര്യമായ നടപടികളും ഉണ്ടാകാറില്ല.

0 Comments

മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി

അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി

0 Comments

അങ്കമാലിയെ ട്രാൻസിറ്റ് ഹബാക്കി മാറ്റുന്നു; വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ അങ്കമാലിയിൽ ബസ് മാറി കയറണം; പുതിയ പരിഷ്കാരവുമായി പരിഷ്കാരവുമായി കെ.എസ്.ആർ.ടി.സി

നടപ്പിലാകുമ്പോൾ തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുന്നയാൾ അങ്കമാലിയിൽവെച്ച് മറ്റൊരു ബസിൽ കയറി യാത്ര തുടരേണ്ടിവരും.

0 Comments

വിഴിഞ്ഞം സമരം അക്രമാസക്തമായതിന് സര്‍ക്കാരിന് എതിരെ കെ.സി.ബി.സി; കലാപം സൃഷ്ടിക്കാന്‍ ചിലര്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയാണെന്ന് സി.പി.എം

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

0 Comments

മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടില്ല; സുപ്രീംകോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ

പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ ചതിച്ചോ ഒരാളെ മറ്റൊരു മതത്തിലേക്കു മാറ്റുന്നത് മതസ്വാതന്ത്ര്യത്തിൻ്റെ ഭാഗമല്ല.

0 Comments

ഉള്ളത് 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം; സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തി

കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം കോണ്‍വാള്‍ ബീച്ചില്‍ പോയപ്പോഴാണ് മത്സ്യത്തെ കണ്ടത്.

0 Comments

ഷി ജിൻപിങ് രാജിവെക്കണം; കമ്യൂണിസ്റ്റ് പാർട്ടി അധികാരമൊഴിയണം; ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം ശക്തം

ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0 Comments

ഹൈക്കോടതി ഉത്തരവ്; അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ കേരളത്തിൽ ‘തടങ്കൽകേന്ദ്രം’ തുറന്നു

നവംബർ 21 മുതൽ കൊല്ലത്ത് ട്രാൻസിസ്റ്റ് ഹോം പ്രവർത്തനം ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

0 Comments