Online Malayalam News Site

ക്ഷേത്രത്തിലും വീടുകളിലും കവര്‍ച്ച; പ്രതികള്‍ക്കായി ഒരേസമയം 12 ലോഡ്‌ജുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി

പ്രതികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്

0 Comments

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി തുടരും: പ്രധാനമന്ത്രി നരേന്ദ്രമോദി

ഈജിപ്‌ത് സന്ദർശനത്തിലായിരിക്കുന്ന മോദി ട്വീറ്റിലൂടെയായിരുന്നു പ്രസ്‌താവന നടത്തിയത്

0 Comments

കാസർകോട് ബി.ഇ.എം സ്‌കൂളിലെ കവര്‍ച്ച; ഒരാഴഴ്‌ച മുമ്പാണ് പൂട്ട് പൊളിച്ച് 33,000 ഓളം രൂപ കവര്‍ന്നത്, കര്‍ണാടക സ്വദേശി പിടിയില്‍

ടൗണ്‍ യു.പി സ്‌കൂളിലും മോഷണ ശ്രമം നടന്നിരുന്നു

0 Comments

വ്യാജ രേഖ ചമച്ച കേസിൽ കെ വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം; കേരളം വിട്ടു പോകരുത്, പാസ്പോർട്ട് ഹാജരാക്കണം, രണ്ടാഴ്‌ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

ജാമ്യത്തിനായി ഏത് ഉപാധിക്കും തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചു

0 Comments

പതിനാറുകാരിയുടെ വ്യാജ പരാതി; പിതാവ് അടക്കം രണ്ടുപേരെ പോക്‌സോ കേസില്‍ പ്രതികളാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുലക്ഷം രൂപ പിഴ

ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ16 കാരി നല്‍കിയ പരാതി

0 Comments

ഇന്ത്യയിൽ നിന്ന് മോഷ്‌ടിച്ച നൂറുലധികം പുരാവസ്‌തുക്കൾ തിരികെ നൽകും; തീരുമാനം പ്രധാനമന്തിയുടെ യു.എസ് സന്ദർശനത്തിൽ

307 പുരാവസ്‌തുക്കള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മടക്കി നല്‍കിയിരുന്നു

0 Comments