Online Malayalam News Site

മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി; അപകടം സംഭവിച്ച കോച്ചിനുള്ളിൽ 55 പേർ യാത്രക്കാർ

ഉത്തർപ്രദേശില്‍ നിന്നുള്ളവരാണ് കോച്ചിലുണ്ടായിരുന്നത്

0 Comments

വിജിലൻസിൻ്റെ പിടിയിലായ പുരസ്‌കാര ജേതാവായ വില്ലേജ് ഓഫീസറും അസിസ്റ്റണ്ടും റിമാണ്ടിൽ; കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്

അപേക്ഷ പരിഗണിക്കണമെങ്കില്‍ പണം വേണമെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു.

0 Comments

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; 23 കേസുകളില്‍ കുറ്റപത്രം തയ്യാറായി, ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്, ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ കെ.പൂക്കോയ തങ്ങള്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി

0 Comments

എൻഡോസൾഫാൻ ദുരിതം; ഇലയിട്ട് സമരം നടത്തി പ്രതിഷേധിച്ചു, ഓണാഘോഷത്തിന് നാടുണരുമ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടാണെന്ന് സമരക്കാർ

ആറായിരത്തോളം ദുരിതബാധിതർക്കാണ് മാസത്തിൽ പെൻഷൻ

0 Comments

വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന്; പ്രതി മാഹിയിൽ പിടിയിൽ, ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ രണ്ടുപേരും അറസ്റ്റിൽ

നൽകിയ മൊഴി ആർ.പി.എഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല

0 Comments