Online Malayalam News Site

ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പാലക്കാട്‌: വല്ലപുഴയെ പാകിസ്ഥാനോട് ഉപമിച്ച് സംസാരിക്കുകയും മതവിദ്വേഷ പ്രസംഗം നടത്തുകയും ചെയ്ത ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ വിദ്യാര്‍ഥികളും രംഗത്തെത്തി. കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ്  ഇന്ന് ക്‌ളാസുകളിലെത്തിയത്. തുടര്‍ന്ന്…

0 Comments

വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം.

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമ സഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. അന്തിമ റിപ്പോര്‍ട്ടല്ല കരട് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് തുറമുഖ മന്ത്രി…

0 Comments

വെയിലിലൂടെ ആരോഗ്യം.

വാഷിങ്ടണ്‍: ഓരോ ദിവസവും സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ മാനസിക ഉന്മേഷം നല്‍കുമെന്ന് പഠനം തെളിയിച്ചു. അമേരിക്കയിലെ ബ്രിഗ്ഹാം യങ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും…

0 Comments

വിപണി കൈയടക്കാന്‍ വോള്‍വോ എസ്90 നും

കൊച്ചി: വോള്‍വോ എസ് 90 ഇന്ത്യന്‍ വിപണിയിലെത്തി. വില (എക്‌സ് - ഷോറൂം-മുംബൈ) 53.5 ലക്ഷം രൂപയാണ്. എസ്90ന്റെ മുന്‍സീറ്റ് ആവശ്യം വരുമ്പോള്‍ തണുപ്പിക്കാനും ചൂടാക്കാനുമുള്ള സംവിധാനത്തോടുകൂടിയതാണ്.…

0 Comments

വജ്രജൂബിലി പ്രമാണിച്ചു സല്‍സ്വഭാവികളായ തടവുകാരെ വിട്ടയക്കാന്‍ ആലോചനയുമായി കേരള പോലീസ്.

  തിരുവന്തപുരം: കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ചു സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന പകുതിയോളം തടവുകാരെ വിട്ടയക്കാന്‍ ആലോചന. ഇതിനായി ജയിലില്‍ കഴിയുന്ന സല്‍സ്വഭാവികളുടെ പട്ടിക പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു. ഇവര്‍ക്കു…

0 Comments

ഇടപാടുകാര്‍ക്ക് ആശ്വാസമേകി ഇ-ലോക്കുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്.

തൃശൂര്‍: ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇ-ലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് ഈ സൗകര്യം…

0 Comments

ലഹരി മാഫിയയ്‌ക്കെതിരെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസ്. കേരള പോലീസും എക്സൈസ് വകുപ്പും മാത്രം വിചാരിച്ചാല്‍ ലഹരി മാഫിയകളെ തടയാന്‍ സാധിക്കില്ല…

0 Comments

ഒമാനില്‍ തൊഴില്‍ വിസാഫീസില്‍ 50 ശതമാനം വര്‍ധനവ്.

ഒമാന്‍: തൊഴില്‍ വിസാഫീസ് നിരക്കില്‍ നൂറ് റിയാല്‍ വര്‍ധിപ്പിച്ച് മാനവ വിഭവശേഷി മന്ത്രാലയം. 201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ് നിരക്ക് കൂട്ടിയത്. മാനവവിഭവശേഷി…

0 Comments

കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി.

തിരുവന്തപുരം: കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകള്‍ കാണാനില്ല. 2008ല്‍ നടന്ന നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ ആണ് കോടതിയില്‍ നിന്ന് കാണാതായിരിക്കുന്നത്. രേഖകള്‍ മുക്കിയതാണെന്നാരോപിച്ച്…

0 Comments

ശക്തമായ അടിത്തറയുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ബ്രിട്ടനും: ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ്.

ലണ്ടന്‍: ഇന്ത്യ എക്കാലവും ബ്രിട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ സൗഹൃദം ഊട്ടിയുറപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള…

0 Comments