Online Malayalam News Site
ന്യൂയോര്‍ക്: അമേരിക്കയില്‍ ഏറെ വേരോട്ടമുള്ള ഹിന്ദു സമൂഹത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ ഹിന്ദു സമൂഹത്തിന് ഒരു…
ന്യൂയോര്‍ക്: ഡൊണാള്‍ഡ് ട്രംപിന്റെ പത്‌നിയും മോഡലുമായ മെലാനിയ അമേരിക്കയില്‍ താമസിക്കാന്‍ നിയമപരമായി അനുവാദം ലഭിക്കുന്നതിന് മുമ്പുതന്നെ അനധികൃതമായി തൊഴില്‍നടത്തിയെന്നും മോഡലിങ്ങില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്നും ആരോപണം. അനധികൃത കുടിയേറ്റക്കാര്‍ക്കും…
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പാക് വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൂടി കൊല്ലപ്പെട്ടു. ജമ്മു-കശ്മീരില്‍ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണ് പാക്…
കൊച്ചി : സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. പെന്‍ഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ഓരോ വര്‍ഷവും പെന്‍ഷന്‍ തുകയില്‍ 100…
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ റിതുരാജ് ഗോവിന്ദ് അറസ്റ്റിലായി. ഡല്‍ഹിയിലെ കാരാരിയില്‍ ചാത് പൂജ ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. പോലീസ് നിര്‍ദേശത്തിനെതിരേ…
കര്‍ണാടക: മൈസൂരില്‍ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ സംഘം മൈസൂര്‍ പോലീസിന്റെ പിടിയിലായി. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്ന റാക്കറ്റിലെ ഏഴ്…
ഒമാന്‍: കഞ്ചാവിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് ചെടിയായ ഖാട്ടിന്റെ ഉപയോഗവും കടത്തും വര്‍ധിച്ചു വരുന്നതിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. മയക്കുമരുന്നു കടത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ്…
ഗോവ:ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കേരളത്തില്‍നിന്നും ഡോ. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമ 'ഇഷ്ടി' മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ചു. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിലെ അനാചാരങ്ങള്‍…
വയനാട്: സംസ്ഥാനത്തെ ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മി കുടുംബത്തിന്റെയും സ്റ്റാഫിന്റെയും കടമെഴുതി തള്ളിയെന്ന വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ്…
പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. നാട്ടുകാര്‍ തല്‍ക്ഷണം വിവരം റെയില്‍വേ അധികാരികളെ അറിയിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിള്ളല്‍ താത്കാലികമായി…