Online Malayalam News Site

മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച നിലയില്‍.

കാസര്‍കോട്: കാസര്‍കോട് ഒന്നാം ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ തൃശ്ശൂര്‍  മുല്ലശ്ശേരി സ്വദേശിയായ വി.കെ. ഉണ്ണികൃഷ്ണനെ (45)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗറിലെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌…

0 Comments

കാസർക്കോട്ടെ പെരിയ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി.

കാസര്‍കോട്‌: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ശില്പ ശാലയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശില്പ  നിര്‍മ്മാണ വൈദഗ്ധ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ശില്പശാല…

0 Comments

വിജയമുറപ്പിച്ച് ട്രംപ്‌.

വാഷിംഗ്ടണ്‍:  യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍ത്സരത്തില്‍ വിജയമുറപ്പിച്ച്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ്‌ ട്രംപ്. കഴിഞ്ഞ ദിവങ്ങളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് ആയിരുന്നു വിജയ സാധ്യത.…

0 Comments

പെരിങ്ങളം മുന്‍ എം.എല്‍.എ ,കെ.എം. സൂപ്പി (83) അന്തരിച്ചു.

കണ്ണൂര്‍: മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റും പെരിങ്ങളം മുന്‍ എം.എല്‍.എ യുമായ കെ.എം. സൂപ്പി (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. …

0 Comments

മുൻ മന്ത്രി വി.പി. രാമകൃഷ്ണപിള്ള (84)അന്തരിച്ചു.

കൊല്ലം: പ്രമുഖ ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പി മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി…

0 Comments

പഴയ നോട്ടുകള്‍ അസാധുവാകുമെങ്കിലും പൊതുജനം ആശങ്കപെടേണ്ടതില്ല

ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. പ്രധാനമന്ത്രി നേരിട്ട്…

0 Comments

രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകളുടെ ക്രയവിക്രയം നിയപ്രകാരം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. 2016 നവംബര്‍ 10 മുതല്‍…

0 Comments

കാസര്‍കോട് ഉപ്പളയില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോലീസ് റെയ്ഡ്: നിരവധി പാസ്‌പോര്‍ട്ടുകളും വ്യാജ സീലുകളും സര്‍ട്ടിഫിക്കേറ്റുകളും കണ്ടെത്തി.

കാസര്‍കോട്: ഉപ്പളയിലെ സഹല്‍ കണ്‍സള്‍ട്ടന്‍സിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 65 പാസ്പോര്‍ട്ടുകളും 30ലേറെ വ്യാജ സീലുകളുമാണ് കണ്ടെത്തിയത്. ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാജ മണല്‍ പാസുകളും വ്യാജ…

0 Comments

എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്.

കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റതിനെ തുടർന്ന് എറണാകുളം ജില്ലയില്‍ നാളെ സി ഐ ടി യൂ വാഹന പണിമുടക്കിന് അഹ്വാനം ചെയ്തു. മറ്റു യൂണിയനുകളും…

0 Comments

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അന്വേഷണം തുടങ്ങി.  

0 Comments