Online Malayalam News Site

സുരക്ഷാ ഭീഷണി: ഡൊണാള്‍ഡ് ട്രംപിനെ പ്രസംഗ വേദിയില്‍നിന്നു മാറ്റി.

ന്യൂയോര്‍ക്ക്:   നെവാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്‌  പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് യുവാവ് പ്രകോപനം സൃഷ്ട്ടിച്ചു. ട്രംപിന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍  യുവാവ്…

0 Comments

ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍.

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന…

0 Comments

പത്രം ബഹിഷ്‌കരിക്കണം എന്ന് എറണാകുളം ബാര്‍ അസോസിയേഷന്റെ നിര്‍ദേശം.

കൊച്ചി: കോടതികളിലെ മാധ്യമ വിലക്കിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അഭിഭാഷകര്‍ പത്രം ബഹിഷ്‌കരിക്കണം എന്ന് എറണാകുളം ബാര്‍ അസോസിയേഷന്റെ നിര്‍ദേശം. രണ്ടുദിവസം മുമ്പ്…

0 Comments

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം.

കണ്ണൂര്‍: താലൂക്ക് പരിസരത്തെ കൂറ്റന്‍ ആല്‍മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് താഴെയിറക്കി. ഇന്നുച്ചക്ക് 12.30 ഓടെയാണ് സാമൂഹ്യപ്രവര്‍ത്തകയായ വീണാ…

0 Comments

സാംസങ്ങിന്റെ വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നു; 28 ലക്ഷം മെഷീനുകള്‍ തിരിച്ചു വിളിച്ചു.

വാഷിംഗ്ടണ്‍: ബാറ്ററി പൊട്ടിത്തെറിച്ച് ആളുകള്‍ക്ക് അപകടങ്ങള്‍ പറ്റുന്നതിനാല്‍ ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവയ്ക്കുകയും പിന്‍വലിക്കേണ്ടിവരികയും ചെയ്ത മൊബൈലായ സാംസങ്ങ് ഗാലക്സി നോട്ടിനു  പിന്നാലെയാണ് വാഷിംഗ് മെഷീനുകളും വിനയായത്‌. ഡോറുകള്‍ പൊട്ടിത്തെറിച്ച…

0 Comments

ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്-ശിവ്പാല്‍ യാദവ്.

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അപമാനിക്കുകയോ പുറത്താക്കുകയോ ചെയ്താലും തന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുതെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ്. പാര്‍ട്ടി…

0 Comments

മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച നടിക്കെതിരെ കേസ്‌

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രിയെ നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച്  ജയ്പൂരിലെ കംഗ്രോലി…

0 Comments

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ആത്മഹത്യ ചെയ്തു.

കാസര്‍കോട്: ബെള്ളൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. പരേതനായ വിശ്വനാഥന്റെ ഭാര്യ രാജീവി(60) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  അടിയന്തിര ശസ്ത്രക്രിയ വേണമെന്ന്…

0 Comments

ജയലളിത ആരോഗ്യം വീണ്ടെടുത്തതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം പൂര്‍ണമായി ഭേദമായതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍  ഡോക്ടര്‍ പ്രതാപ് സി. റെഡ്ഡി പറഞ്ഞു. ചികിത്സ അവസാനിച്ചെന്നും കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയിലേക്ക്…

0 Comments

പുലിമുരുകന്‍ സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍.

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്‌സൈറ്റുകളിലാണ് പുലിമുരുകന്റെ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ്…

0 Comments