Online Malayalam News Site
ദില്ലി: വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്തുന്നതിന് യുവത്വത്തിന്റ മുഖമായ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ഏ കെ ആന്റണി. ആന്റണിയുടെ നിര്‍ദ്ദേശം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്…
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റണ് ഏറ്റവും ആശ്വാസം പകരുന്ന റിപ്പോര്‍ട്ടുമായി് എഫ് ബി ഐ്. …
ദുബൈ: ഉച്ചനേരങ്ങളില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷാര്‍ജാ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ത്തലാക്കുന്നു. നിലവില്‍ ഉച്ചക്ക് ഒരു മണി മുതല്‍ നല്‍കുന്ന സൗകര്യം ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന…
കര്‍ണാടക: ബംഗലുരുവിലെ രാമനഗരിയില്‍ സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സഹ നടന്മാര്‍ മരിച്ചു. കന്നട സിനിമാ നടന്മാരായ അനിലും ഉദയുമാണ് മരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ്…
ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62-ാം പിറന്നാളായിരുന്നു. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പിറന്നാള്‍ ദിനത്തില്‍ കമല്‍ഹാസന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു.സംവിധായകന്‍ നിര്‍മ്മാതാവ് എഴുത്തുകാരന്‍അഭിനേതാവ് ഗായകന്‍ തുടങ്ങി…
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ്…
കര്‍ണാടക: കര്‍ണാടകയിലെ രാമനഗരിയില്‍ സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു നടന്മാര്‍ മരിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് അത്യാഹിതമുണ്ടായത്. കന്നട സഹ നടന്മാരായ അനിലും ഉദയുമാണ്…
കൊച്ചി: മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടി കലക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമായി മാറി. 15 കോടിയോളം വിവിധ റൈറ്റ്‌സിലൂടെ നേടിയ ചിത്രത്തിന്റെ…
കോട്ടയം: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂരഹിതരുടെ കുടില്‍കെട്ടി സമരം. രാവിലെ ആറുമണിയോടെയാണ് സമഗ്ര ഭൂസമര സമിതി എന്ന സംഘടനയുടെ പേരില്‍ ഇരുപത്തഞ്ചോളം പേര്‍ എസ്റ്റേറ്റിന്റെ…
View of Supreme Court of India in Delhi on 26 February 2014. Manit.DNA
കൊച്ചി: പ്രശ്‌നങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മീഡിയ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിലാണ് റജിസ്ട്രാര്‍ വിശദീകരണം നല്‍കിയത്. 21ന് വിഷയം പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും…