Online Malayalam News Site

ഗള്‍ഫ് കീഴടക്കി പുലിമുരുകന്‍.

ദുബായ്: കേരളത്തിന് പുറമേ ഗള്‍ഫിലും പുലിമുരുകന്‍ ചരിത്രമെഴുതുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണു റിലീസിങ്ങിന്റെ ആദ്യദിവസം പുലിമുരുകന്‍ നേടിയത്. ഒരു മലയാള സിനിമയ്ക്കും…

0 Comments

വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.

കാസര്‍കോട്: കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതുമായ ഈവകുപ്പിന്…

0 Comments

മന്ത്രിക്കെതിരെ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭയില്‍ പബ്‌ളിക് അക്കൌണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്ററായ  നിസാര്‍ പേരൂര്‍ക്കടയെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുറത്താക്കിയത്.…

0 Comments

വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

തൃശ്ശൂര്‍: സി.പി.എം കൗണ്‍സിലറും  സുഹൃത്തുക്കളും  പീഡിപ്പിച്ചതായി തൃശൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ ആരോപണം. കേസ്സിലെ പ്രതിയായ വടക്കാഞ്ചേരി നഗര സഭാ കൗണ്‍സിലര്‍ ജയന്തന്റെ രാജി ആവശ്യപ്പെട്ട്  വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ്…

0 Comments

ഹിലരിയുടെ ജീവിതം ജനതയ്ക്കുവേണ്ടി; ഒബാമ

വാഷിങ്ടണ്‍ : അമേരിക്കയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ഹിലരി ക്‌ളിന്റനെന്ന് പ്രസിഡന്റായ ബറാക് ഒബാമ . ഇത്തരത്തില്‍ മറ്റൊരു സ്ഥാനാര്‍ഥി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടില്ലെന്നും ഒബാമ…

0 Comments

ഹിലരിക്ക് തിരിച്ചടി.

വാഷിംഗ്ടണ്‍ : തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരായ ഇ-മെയില്‍ വിവാദം എഫ്ബിഐ പുനരന്വേഷിക്കുന്നു. എന്നാല്‍ ഇത് പഴയ ഇ-മെയില്‍…

0 Comments

രാജകുമാരന് ചാട്ടയടി ശിക്ഷ നടപ്പാക്കി സൗദി.

ജിദ്ദ: സൗദിയില്‍ രാജകുടുംബത്തില്‍പ്പെട്ട പ്രതിക്ക് കോടതി വിധി അനുസരിച്ചുള്ള ചാട്ടയടി ശിക്ഷ നടപ്പാക്കി. രാജകുമാരന് അടി ശിക്ഷയ്ക്കു പുറമെ ജയില്‍വാസവും വിധിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകം കമ്മിറ്റിയാണ് ശിക്ഷ നടപ്പാക്കിയത്.…

0 Comments

തീവ്രവാദ ബന്ധം: സൗദിയില്‍ യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ.

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ചു സൗദി യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ. രാഷ്ട്ര സുരക്ഷക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ ശിക്ഷിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി ജയിലുകളില്‍ കഴിയുന്നവര്‍ക്കെതിരെയാണ്…

0 Comments

റേഷന്‍ വിതരണം നിലവിലുള്ള സൗജന്യം തുടരും.

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചുള്ള റേഷന്‍  വിതരണത്തിന്റെ q1അന്തിമപട്ടിക ജനുവരി 15 നു മുമ്പു തയാറാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.…

0 Comments

വടക്കാഞ്ചേരി പീഡനകേസ്: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു മന്ത്രി എ.കെ. ബാലന്‍. വടക്കാഞ്ചേരി പീഡനം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ പരാമര്‍ശം. സ്ത്രീകള്‍ക്കു  …

0 Comments