Online Malayalam News Site

മുൻ പ്രവാസിയും വ്യവസായിയുമായ സി.എച്ച് അബൂബക്കറിൻ്റെ വേർപാട് നാടിൻ്റെ ദുഃഖമായി; കബറടക്കം തിങ്കളാഴ്‌ച ഉച്ചയ്ക്ക് നടന്നു, നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു

ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അബൂബക്കർ മരണപ്പെട്ടത്

0 Comments

കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് -2024 തുടങ്ങി; ജില്ലയിലെ സി.ഡി.എസ് യൂണിറ്റുകളിൽ നിന്നും 1500-ഓളം കലാപ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരക്കും

ഉദുമ പള്ളം കേന്ദ്രീകരിച്ച്‌ വിളംബരം ഘോഷയാത്ര ഉണ്ടായിരുന്നു

0 Comments

ജിഫ്രി തങ്ങൾക്കെതിരെ ഫ്ളക്‌സ് ബോർഡ്, സംയുക്ത ജമാഅത്ത് ഭാരവാഹിയുടെ പച്ചക്കോട്ടയിൽ; സമസ്‌ത നേതാവായ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ്‍വിയുടെ പ്രസ്‌താവനക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അണികൾ രംഗത്തിറങ്ങിയത്

ബഹാവുദ്ധീൻ നദ്‌വിക്ക് പ്രാർത്ഥനകൾ അർപ്പിച്ചാണ് ബോർഡ്

0 Comments

കുട്ടികളിലെ സ്‌പൈനൽ മസ്‌കുലാർ അട്രോഫി; 80 കുട്ടികൾക്ക്‌ 100 കോടിയുടെ മരുന്ന്‌ സൗജന്യമായി നൽകി ഇന്ത്യയിൽ ആദ്യമായി കേരളം, മെഡിക്കൽ കോളേജുകളിൽ അതിനൂതനമായ ശസ്ത്രക്രിയയും

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ആദ്യമായി എസ്.എം.എ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്‌

0 Comments

“ഫ്രീ ഫാമിലി ട്രിപ്പ്” പദ്ധതി വിജയകരം; എ.ബി.സി ഒരുക്കിയ ഇരുപത്തി അഞ്ച് കുടുംബങ്ങൾക്കുള്ള ടൂർ പാക്കേജിൽ നടി മിയ ജോർജും

വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മാനേജ്‌മെണ്ട്

0 Comments

പൊലീസ് സേനക്ക് നാണക്കേട്; ഡി.വൈ.എസ്.പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിൻ്റെ വിരുന്ന്, റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കി

അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്ന് ഫൈസൽ മറുപടി നൽകി

0 Comments

റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ വ്യാപകനാശം വിതച്ചു, 120 കി.മീ വേഗത്തില്‍ വീശുന്നത്; അതീവ ജാഗ്രതാ നിര്‍ദേശം, ബംഗാളിലെ തീരപ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി

0 Comments

കെ.എസ്‌.യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാലുപേരെ സസ്‌പെണ്ട് ചെയ്‌തു, അച്ചടക്ക നടപടി സ്വീകരിച്ചത് എന്‍.എസ്‌.യു

കെ.എസ്‌.യു ഭാവി പരിപാടികളില്‍ കെ.പി.സി.സിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍

0 Comments

ബാർ കോഴ ആരോപണം ബാറുടമ അനിമോന്‍ നിഷേധിച്ചു; പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ല, പണം പിരിച്ചത് കോഴ നല്‍കാന്‍ ആയിരുന്നില്ലെന്ന് മൊഴി

ശബ്ദസന്ദേശം അയച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തേക്കും

0 Comments

ഇന്‍ഡ്യാ മുന്നണി അധികാരത്തിൽ എത്തിയാല്‍ കുഞ്ഞാലിക്കുട്ടി രാജ്യ സഭയിലേക്ക്; ലീഗില്‍ ചര്‍ച്ചകൾ സജീവമായി

കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്

0 Comments