Online Malayalam News Site

വിമാനം തകർന്നു വീണ് വൻ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അടക്കം 6 പേർക്ക് ദാരുണ അന്ത്യം; ഞെട്ടലോടെ രാജ്യം; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകൻ്റെ മരണം.? അടിമുടി ദുരൂഹതയോ.?

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണ് വൻ അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ മരണപെട്ടു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന…

0 Comments

കാസർകോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമായി; നഗരത്തിൽ അനിശ്ചിത കാല സമരം തുടങ്ങി..

കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ട് 13 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് യാഥാർത്ഥ്യ മാക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. സമര സമിതിയുടെ നേതൃത്വത്തിൽ…

0 Comments

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾക്ക് വയറുവേദന; ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഗർഭിണികളാണെന്ന് കണ്ടെത്തി; പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്; സംഭവത്തിൽ ഞെട്ടി നാട്ടുകാർ

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികൾ ഗർഭിണികളായ സംഭവത്തിൽ പോക്‌സോ പ്രകാരം രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കാസറഗോഡ് ജില്ലയിലെ രാജപുരം, നീലേശ്വരം പോലീസ് സ്റ്റേഷനുകളിലാണ് കേസ്…

0 Comments

കുമ്പള ദേശീയ പാതയിലെ ടോൾ; ബസ് യാത്രക്കും ചെലവേറി; കർണ്ണാടക കെ.എസ്.ആര്‍.ടി.സിക്കെതിരെ ജനരോഷം പുകയുന്നു..

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ കാസറഗോഡ്- മംഗളുരു റൂട്ടിലൂടെ ബസ് യാത്രക്കും ചെലവേറി. കർണ്ണാടക കെ.എസ്.ആര്‍.ടി.സി യാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർദ്ധന സാധാരണ…

0 Comments

കുളിമുറിയിലെ ബക്കറ്റില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം; വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിൽ എത്തിയ കുട്ടി ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിൽ കളിക്കാനായിരുന്നു ശ്രമിച്ചത്..

ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ്…

0 Comments

കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കി; വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രധിനിധികളും ചേർന്ന് കളക്ടറേറ്റിലേക്ക് ധർണ നടത്തി; കൂടുതൽ അറിയാം..

കാസർകോട്: കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമായി തുടരുന്നു. സമര പന്തൽ പോലീസ് പൊളിച്ചു നീക്കിയെങ്കിലും സമരത്തിൽ നിന്നും ആക്ഷൻ കമ്മറ്റി…

0 Comments

പണി പൂർത്തിയാകാത്ത കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ പ്രേതം; നിലവിളിച്ച് ഓടി ഒരുകൂട്ടം ആളുകൾ; ഞെട്ടിക്കൽ സമരമെന്ന് സമരസമിതി

കാസർകോട്: പണി പൂർത്തിയാകാത്ത കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും "പ്രേതം പ്രേതം" എന്ന് വിളിച്ച് പുറത്തേക്ക് ഓടി ഒരുകൂട്ടം ആളുകൾ. 13 വർഷമായി കാട്…

0 Comments

ഇറാനിൽ കഴിയുന്ന ഇന്ത്യക്കാർ സ്വന്തം നിലയ്ക്ക് മടങ്ങണം; വ്യോമ പാത തുറന്നതിനാൽ യാത്രക്ക് ബുദ്ധിമുട്ടില്ല; ഒഴിപ്പിക്കൽ നടപടി ഉടനില്ല; കൂടുതൽ അറിയാം..

ദില്ലി: സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ കഴിയുന്ന ഇന്ത്യക്കാരോട് രാജ്യം വിടാൻ ഉത്തരവിട്ടതിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വരുന്നുവെന്നും…

0 Comments

ഇറാനിലുള്ള പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി ഇന്ത്യൻ എംബസി; വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ തുടങ്ങി എല്ലാ പൗരന്മാരും ഉടൻ രാജ്യം വിടണം; കൂടുതൽ അറിയാം..

ദില്ലി: ഇറാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകി ഇന്ത്യൻ എംബസി. പൗരന്മാരോട് ഇറാൻ വിടണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ എംബസിയുമായി…

0 Comments

മകരജ്യോതി തെളിഞ്ഞു; ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയ നിമിഷം; തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിച്ചു

പമ്പ (പത്തനംതിട്ട): ഭക്തലക്ഷങ്ങൾ കാത്തിരുന്ന ശബരിമലയിലെ മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പതിനായിരക്കണക്കിന് ആളുകളാണ് പറണശാലകൾ…

0 Comments