Online Malayalam News Site
കാസർകോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിൻ്റെ ഭാഗമായി കാസർകോട് നെല്ലിക്കുന്ന് ബീച്ചിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിര്‍മ്മിക്കുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. അമൃത്…
തൃശ്ശൂർ: ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്. ബോചെയില്‍ നിന്നും മജീദ് കാറിൻ്റെ താക്കോല്‍ ഏറ്റുവാങ്ങി. നിസ്സാൻ്റെ…
കാസറഗോഡ്: കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ സ്‌കൂള്‍ കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ…
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പരിയാരം മെഡിക്കൽ…
ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന…
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടി പുറത്താക്കിയ എ.കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നു. ഇത് കോൺഗ്രസിന്…
കാസറഗോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ…
കാസര്‍കോട്: കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഉദയഗിരിയിലെ വനശ്രീ കോംപ്ലക്‌സിന്…
കാസര്‍കോട്: കാസര്‍കോട് ഗവ.ഹയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നിതേഷിനെയും ശരണ്യെയും കാസര്‍കോട് ജി.എച്ച്.എസ്.എസ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അനുമേദിച്ചു. സംസ്ഥാന സ്‌കൂള്‍ കബഡി മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍…
തൃക്കരിപ്പൂർ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെയും കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 11.30 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ…