Categories
കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..


കാസര്‍കോട്: കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഉദയഗിരിയിലെ വനശ്രീ കോംപ്ലക്സിന് സമീപമാണ് ഉദ്ഘാടനം നടന്നത്. സംസ്ഥാന സര്‍ക്കാറിൻ്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് പദ്ധതിയിൽ നിർമ്മിച്ചതാണ് കെട്ടിടം. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങി നിരവതി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Also Read












