‘എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’; ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി സാനിയ മിർസ, എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, സാനിയ പറയുന്നു

ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക

0 Comments

ഭീകര അക്രമണത്തിൽ പത്തുപേര്‍ കൊല്ലപ്പെട്ടു; തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേര്‍ക്കാണ് വെടിവയ്പ്പ്, നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു

മരിച്ചവരെ കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല

0 Comments

‘ഞാന്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി…’ രാജ്യത്തിൻ്റെ അഭിവൃദ്ധിക്കും പ്രജാ ക്ഷേമത്തിനും മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി, സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി

മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്

0 Comments

സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹര്‍ലാല്‍ ഖട്ടറും മോദി മന്ത്രി സഭയിലേക്ക്, ബി.ജെ.പി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയത് എന്നാണ് വിവരം

ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പിക്ക് തന്നെ

0 Comments

മുസ്‍ലിംങ്ങള്‍ക്ക് സീറ്റ് കൊടുക്കുന്നതിന് മുമ്പ് ഇനി രണ്ടുവട്ടം ആലോചിക്കും; ബി.എസ്.പി അധ്യക്ഷ മായാവതി

ദളിതരുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെയ്ക്കാന്‍ ബിഎസ്.പിക്കായതെന്നും മായാവതി

0 Comments

‘മന്ത്രിസ്‌ഥാനം ഞാനിങ്ങു എടുക്കുവാ…’ സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്

സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു

0 Comments

കങ്കണ റണാവത്തിൻ്റെ മുഖത്തടിച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ; സംഭവം ചണ്ഡീഗഢ് വിമാന താവളത്തില്‍, ലിങ്കിൽ വിഡിയോ കാണാം

സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വനിത ഉദ്യോഗസ്ഥ താരത്തിൻ്റെ മുഖത്ത് അടിക്കുകയായിരുന്നു

0 Comments

ഓഹരി വിപണിയിൽ വൻ കുംഭകോണം; മോദിക്ക് എതിരെ ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി, നഷ്‌ടം 30 ലക്ഷം കോടി, നടന്നത് വലിയ ​ഗൂഢാലോചന, ജെ.പി.സി അന്വേഷിക്കണം

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു

0 Comments

ലോകത്ത് ആദ്യം പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന മനുഷ്യരിലേക്ക് എങ്ങനെ രോഗബാധ പകര്‍ന്നുവെന്നത് അജ്ഞാതമെന്ന് ലോകാരോഗ്യ സംഘടന

പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദമായ H5N1 അമേരിക്കയില്‍ പടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍

0 Comments

മോദിയുടെ സത്യപ്രതിജ്ഞക്ക് എത്തുന്ന വിദേശ നേതാക്കള്‍; ഷെയ്ഖ് ഹസീന മുതല്‍ റനിൽ വിക്രമസിംഗെ വരെ, ജൂൺ എട്ടാം തീയതി രാത്രി സത്യപ്രതിജ്ഞ ചെയ്തേക്കും

ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്

0 Comments