Categories
ഗോപീകൃഷ്ണന്‍ വരക്കുന്നത് ആര്‍.എസ്.എസ്. ചരടുകെട്ടിയ കൈകൊണ്ട്: എന്‍.എസ്. മാധവന്‍
ഗോപീകൃഷ്ണന്‍ വരക്കുന്നത് ആര്‍.എസ്.എസ്. ചരടുകെട്ടിയ കൈകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
Trending News





മാതൃഭൂമിയില്‍ മന്ത്രി ഇ.പി ജയരാജനെ പരിഹസിച്ച് ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ രംഗത്ത്. കേരള പോലീസിലെ വെടിയുണ്ട കാണാതായ സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് മാതൃഭൂമി നല്‍കിയ കാര്‍ട്ടൂണിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
Also Read

അതിനിടയിലാണ് കാർട്ടൂണിനെതിരെ എൻ. എസ് മാധവൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്. ഗോപീകൃഷ്ണന്‍ വരക്കുന്നത് ആര്‍.എസ്.എസ്. ചരടുകെട്ടിയ കൈകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.കോടിയേരിയുടെ പരാമര്‍ശങ്ങളെ പരിഹസിക്കുന്ന ഗോപീകൃഷ്ണന്‍റെ കാര്‍ട്ടൂണില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഉള്‍പ്പെടുത്തുകയും ജയരാജനെ പരിഹസിച്ചതുമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

Sorry, there was a YouTube error.