സ്ത്രീയെ വേണമെന്ന ആവശ്യത്തില്‍ ഷാഫിക്ക് ഓമന വയോധികയെ വീട്ടിലെത്തിച്ചു; ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതിയുടെ മറ്റൊരു ക്രൂരതയും പുറത്ത്

ഓമനയെയും മകനെയും ചോദ്യം ചെയ്താല്‍ വ്യക്തത വരുമെന്ന് അന്വേഷണ സംഘം

0 Comments

മട്ട അരിക്ക് 24 രൂപ, പച്ചരിക്ക് 23; അരിവണ്ടി ആരംഭിച്ചു; 10.90 രൂപ നിരക്കില്‍ സ്പെഷ്യല്‍ അരി നീല-വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക്

ഈ മാസം അവസാനത്തോടെ ആന്ധ്രയില്‍ നിന്നടക്കം അരിയെത്തുമെന്നും മന്ത്രി

0 Comments

പുതിയ മാറ്റങ്ങളും ലക്ഷ്യങ്ങളുമായി റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം; ഭാവിയുടെ വാഗ്‌ദാനങ്ങളായ കുഞ്ഞു ശാസ്ത്രജ്ഞർ മത്സരങ്ങളിൽ മാറ്റുരച്ചു

ഇക്കൊല്ലം മുതൽ കേരള സ്‌കൂൾ ശാസ്ത്രോത്സവം എന്ന പേരിലാണ്

0 Comments

മുൻ ഐ.ജി സിബി മാത്യൂസിനെതിരെ സൂര്യനെല്ലിയിലെ ഇരയുടെ കുടുംബത്തിൻ്റെ പരാതി വനിതാ കമ്മീഷൻ സ്വീകരിച്ചു

അപകീർത്തിപരമായ ചില പ്രസ്താവനകളും സിബി മാത്യൂസ് തൻ്റെ പുസ്തകത്തിൽ എഴുതി

0 Comments

ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെ; പരാതിക്കാരി തിരിച്ചറിഞ്ഞു, മ്യൂസിയത്തിൽ യുവതിക്ക് എതിരെ അതിക്രമം ഉണ്ടായത്

ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് നിരത്തിയതോടെ സന്തോഷ് കുറ്റം സമ്മതിച്ചു

0 Comments

പുതുപ്പിറവിയിൽ കേരളം; അഭിമാനിക്കാന്‍ നിരവധിയുണ്ട്, 66ാം പിറന്നാള്‍ സമുചിതമായി ആചരിച്ചു

സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല മേഖലകളിലെല്ലാം പിറക്കുന്നുണ്ട് നേട്ടങ്ങളും

0 Comments

തുറമുഖത്തിന് വേണ്ടി ഞങ്ങളൊന്ന്; വിഴിഞ്ഞം സമരത്തിനെതിരെ ഒരുമിച്ചോരു വേദിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍

തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയം വേണമെന്നും പ്രതിഷേധക്കാര്‍

0 Comments