യുവാവിൻ്റെ വയറ്റില്‍ കാപ്സ്യൂള്‍ രൂപത്തില്‍ മുക്കാല്‍ കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ രണ്ട് പേര്‍ പിടിയില്‍

ഈ വര്‍ഷം കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് പോലീസ് പിടികൂടുന്ന 35-ാമത്തെ സ്വര്‍ണക്കടത്ത്

0 Comments

വായ്‌പയെടുത്ത് വാങ്ങിയ ഫോണിൻ്റെ കുടിശികയ്ക്ക് നിരന്തര ശല്യം; മകനുമൊത്ത് മരിച്ച അച്ഛൻ്റെ ആത്മഹത്യാ കുറിപ്പ്

വീട്ടിലെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്

0 Comments

അനന്തപുരം തടാക ക്ഷേത്രത്തില്‍ വീണ്ടും മുതലയെത്തി; മുമ്പ് ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ മടയ്ക്കുള്ളില്‍ തന്നെയാണ് പുതിയ മുതലയും

മുതലയെ കാണാൻ വിശ്വാസികള്‍ അടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്

0 Comments

സോറിയാസിസ് പകരില്ല; ചികിത്സ വേണം, കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മര്‍ദം, ശാരീരിക സമ്മര്‍ദം ശ്രദ്ധിക്കണം

സോറിയാസിസും തെറ്റായ ചികിത്സരീതി കാരണം എറിത്രോ ഡെര്‍മിക് സോറിയാസിസായി രൂപപ്പെടാം

0 Comments

വായ്‌പകളുടെ പലിശ ബാങ്കുകള്‍ വീണ്ടും കൂട്ടുന്നു; എം.സി.എല്‍.ആര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പകള്‍ നല്‍കരുതെന്നാണ് റിസര്‍വ് ബാങ്ക്

ബാങ്ക് ഒഫ് ഇന്ത്യയുടെ നിരക്ക് 7.95 മുതല്‍ 8.95 വരെയായാണ് പുതുക്കിയത്

0 Comments

രാജ്ഭവൻ ചെലവ് കൂട്ടാൻ ഗവര്‍ണര്‍; വര്‍ഷം 2.60 കോടി രൂപ ആവശ്യപ്പെടും, നല്‍കേണ്ടത് പരമാവധി 32 ലക്ഷമാണ്, എന്നാല്‍ വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്ന് ഗവര്‍ണർ

അതിഥി സല്‍ക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദ ചെലവുകള്‍ 36 ഇരട്ടി, ടൂര്‍ ചെലവുകളില്‍ ആറര ഇരട്ടി

0 Comments

കൂട്ടിക്കലിന് സ്നേഹത്തിൻ്റെ കൂടുമായി സിപിഎം; 25 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഒന്നാം നമ്പര്‍ വീട് മാതാപിതാക്കള്‍ നഷ്ടമായ വിസ്‌മയയക്കാണ്

0 Comments

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചത് പ്രത്യേക അജണ്ടയോടെ; ലക്ഷ്യം കേരളത്തിൻ്റെ കാവിവത്കരണം: മല്ലികാ സാരാഭായ്

‘ഇൻ എ ഫ്രീ ഫാള്‍’ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്

0 Comments