എല്‍.ഡി.എഫിന് എതിരായ നുണകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു, അതിനെതിരെ നാടിൻ്റെ നാവാകുന്നത് സോഷ്യല്‍ മീഡിയ: മുഖ്യമന്ത്രി

മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങിയതാണ്

0 Comments

സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച; കോടികൾ വിലമതിക്കുന്ന സ്വർണവും വജ്രങ്ങളും നഷ്‌ടപ്പെട്ടു, പോലീസ് അന്വേഷണം ആരംഭിച്ചു

വീട്ടില്‍ ജോഷി, ഭാര്യ സിന്ധു, മരുമകള്‍ വർഷ, മൂന്ന് കുട്ടികള്‍ എന്നിവർ ഉണ്ടായിരുന്നു

0 Comments

ജപ്‌തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; പോലീസ് അകമ്പടിയോടെ കോടതി നിയോഗിച്ച കമ്മീഷൻ എത്തിയപ്പോഴാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യ

സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു

0 Comments

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ; ആയിഷുമ്മ തെളിയിച്ച അക്ഷരദീപം തീജ്വാലയായി പടർന്നു: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു

0 Comments

വരും നാളുകളിൽ ജാഗ്രത വേണം; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ‘വണ്‍ ഹെല്‍ത്ത്’ മുന്നൊരുക്കങ്ങൾ തുടങ്ങി

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം

0 Comments

മയക്കു മരുന്നുമായി യുവാക്കള്‍ പിടിയില്‍; വാഹന പരിശോധനയിൽ കണ്ടെടുത്തത് 1.056 ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവും

നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്

0 Comments