മരിച്ചയാളുടെ വോട്ട് പത്തനംതിട്ട മെഴുവേലിയില്‍ ചെയ്‌തു; ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍, കോണ്‍ഗ്രസ് പഞ്ചായത്തംഗം ശുഭാനന്ദനും കേസില്‍ പ്രതി

ശുഭാനന്ദനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്

0 Comments

കൊട്ടി കലാശത്തിന് ഇനി രണ്ടുനാള്‍; അവസാന റൗണ്ടില്‍ മുന്നണികള്‍, രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയാണ് മൂന്ന് മുന്നണികളും

സി.പി.എമ്മിന് തലയുയർത്തി നില്‍ക്കാൻ ഇത്തവണ കേരളത്തില്‍ മികച്ച വിജയം അനിവാര്യമാണ്

0 Comments

‘ബിഹാര്‍ റോബിന്‍ഹുഡ്’; അതീവ സുരക്ഷയുള്ള വീടുകളിലും കവർച്ച നടത്തും, മോഷണം സംവിധാനം ചെയ്യുന്നത് ഗൂഗില്‍ സെര്‍ച്ചിലൂടെ

ഇര്‍ഫാന്‍റെ കാര്‍ നാലുഭാഗത്ത് നിന്നു വളഞ്ഞു പിടികൂടുകയായിരുന്നു

0 Comments

പൊലീസ് സ്റ്റേഷനിലെ എ.സി മുറിയിൽ രാത്രി കിടന്നുറങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്; സർക്കുലറിന് എതിരെ ഉദ്യോഗസ്ഥ രോഷം

നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു

0 Comments

കെ ഫോണിന് ഏഷ്യന്‍ ടെലികോമിൻ്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം; ഇച്ഛാശക്തിയാണ് പുരസ്‌കാര നേട്ടത്തിന് കാരണമെന്ന് അവാർഡ് നിർണയ കമ്മിറ്റി

ഫൈബർ ഒപ്റ്റിക് കേബിള്‍ നെറ്റ്‌വർക്കിൻ്റെ 96 ശതമാനവും കെ ഫോണ്‍ പൂർത്തിയാക്കി

0 Comments

പൊന്‍മുടിയില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചത് വനംവകുപ്പിൻ്റെ ശ്രദ്ധയില്‍പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കുമില്ല

മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു

0 Comments