വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ചു; ബി.ജെ.പിയെ കുറ്റപ്പെടുത്തി ഇടത്- വലത് മുന്നണികള്‍, അത് വഴിപാട് നേർച്ചയാണ്‌, ആദിവാസി സമൂഹത്തെ അപമാനിക്കുന്നു: കെ.സുരേന്ദ്രൻ

മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്

0 Comments

നിശബ്‌ദ പ്രചരണം മണിക്കൂറുകൾ മാത്രം; കേരളം നാളെ വിധിയെഴുതും, നാല് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു, കാസർകോട് കനത്ത ജാഗ്രത

അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികള്‍ നടത്തുക

0 Comments

കലാശക്കൊട്ടില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് ആവേശം അതിരുവിട്ടു; കരുനാഗ പള്ളിയില്‍ എം.എല്‍.എക്ക് പരുക്ക്, പോലീസ് ഇടപെട്ട് പ്രവര്‍ത്തരെ പിരിച്ചു വിട്ടു

സംഭവത്തില്‍ ഇരുവിഭാഗവും പരസ്‌പരം ആരോപണം ഉന്നയിച്ചു

0 Comments

മോദിയുടെ വിദ്വേഷ പ്രസംഗത്തിന് എതിരെ ഖാര്‍ഗെ; രാജ്യത്ത് ഒരു മത വിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്, തൊഴിലില്ലായ്‌മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നമെന്നും ഖാര്‍ഗെ

രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ നടത്തിയത്

0 Comments

സ്വന്തം നേതാക്കൾക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമ്പോൾ കോൺഗ്രസ് എതിർക്കും; കോൺഗ്രസ് ഇതര പാർട്ടികൾക്ക് നേരെ വരുമ്പോൾ കോൺഗ്രസ് അന്വേഷണ ഏജൻസികൾക്ക് ഒപ്പം നിൽക്കും, മകൾ നിയമ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല, വീണ കുട്ടിയായിരുന്ന കാലം മുതൽ ഇത്തരം പ്രചരണങ്ങൾ കേട്ടാണ് വളർന്നത്: പിണറായി വിജയൻ

അങ്ങനെയുള്ള വിരട്ടലൊന്നും ഞങ്ങളുടെ നേരെ ചിലവാകില്ല

0 Comments

പത്രം കത്തിച്ച ലീഗിന് വോട്ടിലൂടെ പണി കൊടുക്കാന്‍ സമസ്‌ത; നാല് മണ്ഡലങ്ങളില്‍ യു.ഡി.എഫിന് തിരിച്ചടി ആയേക്കും

ഇടതുമുന്നണിയുടെ പരസ്യം സമസ്‌ത മുഖപത്രം സുപ്രഭാതത്തില്‍ വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍

0 Comments