വിഷ്‌ണുപ്രിയ വധത്തില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍, പ്രണയ പകയില്‍ അരുംകൊല തന്നെ, ശിക്ഷാവിധി തിങ്കളാഴ്‌ച

എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച മജിസ്ട്രേറ്റിന് മുന്നില്‍ പ്രതി മൗനം പാലിക്കുകയായിരുന്നു

0 Comments

ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ തത്രപ്രധാന നീക്കത്തിലൂടെ പിടികൂടി പൊലീസ്; പ്രതിയുടെ കയ്യിൽ 40000 സിം കാര്‍ഡ്, 180 മൊബൈൽ ഫോണുകൾ

മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരൻ ആണ് പ്രതി

0 Comments

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്‌ടമായി, ക്രിപ്‌റ്റോ കോയിനിലും ഒ.എല്‍.എക്‌സിലും തട്ടിപ്പ് നടന്നു, ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്‌ടമായി

ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു

0 Comments

പാതിരാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്‌തതായി പരാതി

പരാതിയിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

0 Comments

അരളി പൂവ്‌ വിലക്കി തിരുവിതാംകൂർ- മലബാർ ദേവസ്വം ബോർഡുകൾ; ക്ഷേത്രങ്ങളിൽ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോ​ഗിക്കില്ല, തുളസി പിച്ചി പൂവുകൾ ഉപയോഗിക്കാം

പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോ​ഗിക്കാമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടന്നു

0 Comments

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 2,94,888 പേർ വിജയിച്ചു, വിജയ ശതമാനം 78.69, ഇക്കുറി 100 ശതമാനം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രം

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി

0 Comments

ഡെങ്കിപ്പനി വ്യാപന സാധ്യത, ഞായറാഴ്‌ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം, ലക്ഷണങ്ങൾ ഉണ്ടെ​ങ്കിൽ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല: മന്ത്രി വീണാ ജോർജ്

ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ വര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക

0 Comments

നൊമ്പരമായി ഈ വിജയം; അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം, ഒമ്പത് എ പ്ലസും ഒരു എയും

വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി

0 Comments