
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപനം മന്ത്രി വി.ശിവൻകുട്ടി. നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

82.5% ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
പ്ലസ്‌ടു ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ:
https://www.keralaresults.nic.in, https://www.prd.kerala.gov.in, https://www.result.kerala.gov.in, https://www.examresults.kerala.gov.in, https://www.results.kite.kerala.gov.in
വി.എച്ച്.എസ്.ഇ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ:
https://www.keralaresults.nic.in, https://www.vhse.kerala.gov.in, https://www.results.kite.kerala.gov.in, https://www.prd.kerala.gov.in, https://www.results.kerala.nic.in
PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം അറിയാനാകും. രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
