പറവൂര്‍ പൂതക്കുളത്ത് നാടിനെ നടുക്കി ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, മകന്‍ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിൽ

സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

0 Comments

ഡ്രൈവിംഗ് ടെസ്റ്റുകൾ തലസ്ഥാനത്ത് ചൊവാഴ്‌ചയും മുടങ്ങി; ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക്

തീയതി റദ്ദായതിനെ തുടർന്നാണ് ടെസ്റ്റിനെത്തിയവർ മടങ്ങിയത്

0 Comments

കൈകോർക്കാം നമുക്ക്, മണിക്കൂറുകൾ മാത്രം ബാക്കി; അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ, നിങ്ങളാൽ ആകുന്ന സഹായം ചെയ്യൂ..

മൂന്നോളം ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർ അറിയിച്ചത്

0 Comments

മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തള്ളി; സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്താൻ ആയിട്ടില്ല; വിജിലന്‍സ് കോടതിയില്‍ സംഭവിച്ചത്.?

രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്താനായിട്ടില്ല

0 Comments

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കി; ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ അടക്കം മൂന്ന് പേർക്കെതിരെ കേസ്

ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അടക്കമുള്ളവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

0 Comments

കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന്; കൊലയ്ക്ക് ഇൻ്റെർനെറ്റിൽ മാർഗം തിരഞ്ഞു, ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു, വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല, യുവതിയുടെ മൊഴി ഇങ്ങനെ

ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല

0 Comments

ക്ഷേത്രങ്ങളിൽ പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കും; തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെത്

യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് കുഴഞ്ഞുവീഴുന്നത്.

0 Comments