പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ബസ് കണ്ടക്‌ടറെ പോലീസ് അറസ്റ്റ് ചെയ്‌തു
കുട്ടികള്‍ സ്‌കൂളിൽ എത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു
കുട്ടികള്‍ സ്‌കൂളിൽ എത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു
കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്‌തതെന്നോ എഫ്ഐആറിൽ പറയുന്നില്ല
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം
സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്.
ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ യോഗ്യതയുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിൽ പ്രവേശനം നേടാനാകാതെ നെട്ടോട്ടമോടുകയാണ്.
നിവേദനം കൈപ്പറ്റിയ കളക്ടർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈ കൊള്ളാമെന്ന് ഉറപ്പ് നൽകിയാതായി വ്യാപാരി പ്രതിനിധികൾ അറിയിച്ചു.
രാജീവരുടേയും ബിന്ദുവിൻ്റെയും മകനാണ് ബ്രഹ്മദത്തൻ
ചേലേമ്പ്രയില്‍ 15 വയസുകാരി തിങ്കളാഴ്‌ച രോഗം ബാധിച്ച് മരിച്ചിരുന്നു
പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തല്‍
വിജയികൾക്ക് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സമ്മാനം നൽകും.