കയറുന്നതിന് മുമ്പേ ബസ് എടുത്തു യാത്രികയ്ക്കും എട്ടുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം.
കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു വീണ് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാനത്തൂര്‍ സ്വദേശിനി രജനി (30) മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്.…