കരാര്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള തെറ്റായ ജി.എസ്.ടി നയം; പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കരാറുകാര്‍ 19 നു കലക്ടറേറ്റ് മാര്‍ച്ച് നടത്തും

കാസര്‍കോട്: കരാര്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള തെറ്റായ ജി.എസ്.ടി നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ഈമാസം 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എ.കെ.ജി.സി.എ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

0 Comments

കലാകാരന്മാരുടെ പെന്‍ഷന്‍ തുക മൂവായിരമായി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

കാസര്‍കോട്: കലാകാരന്മാരുടെ പെന്‍ഷന്‍ തുക 3,000 ആയി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ പ്രതിനിധി യോഗം അഭിനന്ദിച്ചു. കാസര്‍കോട് എസ്.വൈ.ടി റോഡിലുള്ള സവാക് ജില്ലാ കാര്യാലയത്തില്‍…

0 Comments

ക്ലോക്ക് ടവര്‍ ചിത്രത്തിലൂടെ പ്രശസ്തനായ പത്മരാജനെ യഫ തായലങ്ങാടി അനുമോദിച്ചു

കാസര്‍കോട്: തായലങ്ങാടിയിലെ ടവര്‍ ക്‌ളോക്കിന്റെ ചരിത്രം ചിത്രത്തിലൂടെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ രാജ് എന്ന പത്മരാജന്‍ ചെറുവത്തൂരിനെ യഫ തായലങ്ങാടിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ചിത്രം വൈറലാകുന്നതുമായി…

0 Comments

ചിരിയും ചിന്തയുമുണര്‍ത്തി പി.വി കൃഷ്ണന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം

കാസര്‍കോട്: ചിന്തക്ക് തിരികൊളുത്തുകയും ചിരി പടര്‍ത്തുകയും ചെയ്യുന്ന മനോഹരമായ കാര്‍ട്ടൂണുകളിലൂടെ പി.വി കൃഷ്ണനെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പുലിക്കുന്നിലെ മുനിസിപ്പല്‍…

0 Comments

കാസര്‍കോട് തുറമുഖ ബ്രേക്ക് വാട്ടര്‍ നീളം ആയിരം മീറ്ററാക്കുവാന്‍ നിയമസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

കാസര്‍കോട്: ഫിഷിംഗ് ഹാര്‍ബറിനോട് അനുബന്ധിച്ചുള്ള കരിങ്കല്ലുകള്‍ കൊണ്ട് കടലില്‍ നിര്‍മ്മിക്കുന്ന ഭിത്തിയുടെ നീളം ആയിരം മീറ്ററായി നീട്ടുവാന്‍ നിയമസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ബ്രേക്ക് വാട്ടറുകള്‍ക്കിടയിലുടെ മത്സ്യബന്ധന…

0 Comments

പുല്ലൂരില്‍ കോണ്‍ഗ്രസ് സി.പിഎം സംഘര്‍ഷം; പാര്‍ടി കെട്ടിടങ്ങള്‍ക്ക് നേരെയും ഓഫിസുകള്‍ക്ക് നേരെയും ആക്രമണം

പെരിയ: പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷം. പാര്‍ട്ടി ഓഫീസുകള്‍ക്കും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതുമായി…

0 Comments

സി.പി.എം നേതാവ് എം മാധവന്റെ വീടിന് നേരെ ആക്രമണം

ബോവിക്കാനം: സി.പി.എം കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും മുളിയാര്‍ പഞ്ചായത്ത് അംഗവുമായ എം മാധവന്റെ മുളിയാര്‍ മഞ്ചകല്ലിലെ വീടിന് നേരെ അക്രമം. ബുധനാഴ്ച രാത്രി 12 മണിയോടെയാണ്…

0 Comments

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു: ഡോ.എം.കെ മുനീര്‍

കാസര്‍കോട്: സ്വാശ്രയ ഫീസ് വര്‍ദ്ധനവിന് മനേജ്‌മെന്റിന് കൂട്ടുനിന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു അധികാരത്തിലെത്തിയ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ശരിപെടുത്തുകയായിരുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ…

0 Comments

പള്ളിക്കര റെയില്‍വേ മേല്‍പാലം: എം.പിയുടെ സത്യാഗ്രഹം ജനവികാരം മറക്കാനുള്ള ചെപ്പടിവിദ്യമാത്രമെന്ന് ഹക്കിം കുന്നില്‍

കാസര്‍കോട്: പള്ളിക്കര ദേശീയ പാതയിലുള്ള റെയില്‍വേ മേല്‍പാലം നിര്‍മ്മാണം ആരംഭിക്കാത്തില്‍ പ്രതിഷേധിച്ച് പി കരുണാകരന്‍ എം.പി നടത്താന്‍പോകുന്ന സത്യാഗ്രഹം എം.പി ക്കെതിരേ ഉയര്‍ന്നുവരുന്ന ജനവികാരം മറക്കാനുള്ള ചെപ്പടിവിദ്യമാത്രമെന്ന്…

0 Comments

കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണനെ കാസര്‍കോട് പൗരാവലി ആദരിക്കുന്നു; കൊഴുപ്പേകാന്‍ ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്റെ ഗസല്‍ സായാഹ്നവും

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്‍ മാഷെ കാസര്‍കോട്ടെ പൗരാവലി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആദരിക്കുമെന്ന സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കവിയരങ്ങ്, കാര്‍ട്ടൂണ്‍ ക്യാമ്പ്, ആദരസമ്മേളനം, പ്രശസ്ത ഗസല്‍…

0 Comments