മകന്റെ ഫോണിലേക്ക് എത്തിയ അശ്ലീല ചിത്രം കണ്ട് മാതാവ് ഞെട്ടി; പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു

പയ്യന്നൂര്‍: മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ച വിവരമറിഞ്ഞ മാതാവ് അധ്യാപകനോടു പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു മര്‍ദനം. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

0 Comments

മൊഗ്രാല്‍ കടലില്‍ വീണ ഖലീലിനെ കണ്ടെത്തുന്നതിനായ് തിരച്ചില്‍ തുടരുന്നു

മൊഗ്രാല്‍: കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍ പെട്ട് കാണാതായ മൊഗ്രാല്‍ കൊപ്പളത്തെ ഖലീലി(20)നെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച വൈകിട്ട് ആറു…

0 Comments

വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ്: ലോഗോ സിനിമ താരം ജയസൂര്യ പ്രകാശനം ചെയ്യും

ഉദുമ: സംസ്ഥാന - ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്‌ക് ഉദുമയും, ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി…

0 Comments

ഓണത്തിനൊരു മുറം പച്ചക്കറി; എഫ്.ഐ.ബിയുടെ വേറിട്ട ഓണാഘോഷം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓണത്തിനൊരുമുറം പച്ചക്കറി എന്ന ആശയം ഇതിവൃത്തമാക്കി ഓണാഘോഷ പരിപാടികള്‍ നടത്തി. അത്തപ്പൂക്കളമൊരുക്കിയതും സദ്യ തയ്യാറാക്കിയതും ജീവനക്കാര്‍ സ്വന്തമായി വിളയിച്ചെടുത്ത…

0 Comments

ബൈക്കപകടത്തില്‍ മരണപ്പെട്ട ആറ്റക്കോയ തങ്ങളുടെ മൃതദേഹം ഇന്നു ഖബറടക്കും

ബോവിക്കാനം: പൊവ്വല്‍ മാസ്തികുണ്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട ആദൂര്‍ തെരുവത്ത് ഹൗസ്സിലെ എകെ.എസ്.എസ് ആറ്റക്കോയ തങ്ങളുടെ മൃതദേഹം ഇന്നു ഖബറടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആദൂര്‍ ജുമാമസ്ജിദിലാണ്…

0 Comments

ഓണം ഒരുമ 2017; വടംവലിയില്‍ കിഴക്കുംകരയും മാവുംങ്കാലും ജോതാക്കള്‍

ഉദുമ: ജില്ലാഭരണകൂടം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഒരുമ 2017 ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ജിംഖാന മാവുംങ്കാലും വനിതാ വിഭാഗത്തില്‍…

0 Comments

നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യ ബസിടിച്ച് 20 പേര്‍ക്കു പരിക്ക്

കണ്ണൂര്‍: നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.15 ഓടെ പൂവം ടൗണിലാണ് അപകടം. ബസ്‌സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി…

0 Comments

 ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഓണം ഒരുമ 2017 ന് തുടക്കമായി 

കാഞ്ഞങ്ങാട്:  ജില്ലാ ഭരണകൂടം, വിനോദ സഞ്ചാരവകുപ്പ്, കുടുംബശ്രീ, ഉദുമ- പള്ളിക്കര പഞ്ചായത്തുകള്‍, ബി.ആര്‍.ഡി സി, ഡി.ടി.പി.സി, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന…

0 Comments

ഐ.എന്‍.എല്‍ ദേശീയ നേതാവിനെ തീവ്രവാദിയെയെന്ന് വിശേഷിപ്പിച്ച് മുസ്ലീം ലീഗ് നേതാവ്; മാഹിന്‍ ഹാജിയുടെ പരാമര്‍ശത്തിനെതിരേ എന്‍.വൈ.എല്ലിന്റെ പ്രതിഷേധ പ്രകടനം

കാസര്‍കോട്: സേട്ട് സാഹിബിനെ തീവ്രവാദിയെയെന്ന് വിശേഷിപ്പിച്ച് സംഘ് പരിവാറിന്റെ ജനം ടിവി ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാവ് മാഹിന്‍ ഹാജി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍…

0 Comments

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഓണ വിരുന്നൊരുക്കി വിംഗ്സ് അക്കാദമി

പാലക്കുന്ന്: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ വിംഗ്സ് അക്കാദമി പാലക്കുന്ന് ബേക്കല്‍ ബി.ആര്‍.സി യിലെ ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഓണവിരുന്നൊരുക്കി. ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ശ്രവണ വൈകല്യം തുടങ്ങിയ…

0 Comments