ഓണം കെങ്കേമമാക്കാന്‍ കാസര്‍കോട് ജില്ലാ ഭരണകൂടമൊരുങ്ങി; ‘ഓണം ഒരുമ 2017’ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ഇക്കുറി ജില്ലാ ഭരണകൂടം ഓണാഘോഷം കെങ്കേമമായി ആഘോഷിക്കാന്‍ വിപുലമായപരിപാടികളൊരുക്കുന്നു. മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും സമഭാവനയുടേയും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നമ്മുടെ ജില്ലയില്‍ സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യത്തിന മൂല്യച്യുതിയുണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതിനായാണ്…

0 Comments

കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവം നീലേശ്വരത്ത് ആരംഭിച്ചു

നീലേശ്വരം: കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവം നീലേശ്വരത്ത് ആരംഭിച്ചു. പുസ്തകോത്സവം വെള്ളിയാഴ്ച സമാപിക്കും. ഇതിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, വില്‍പന, പുസ്തക പ്രകാശനം, സംവാദവേദി, നാടകം, കവിതാസായാഹ്നം,…

0 Comments

അക്രമത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി ഫെയ്ത്ത് ഫൗണ്ടേഷന്‍

കണ്ണൂര്‍: അക്രമത്തിനിരയായ മൂന്നു കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഫൗണ്ടേഷന്‍. പയ്യന്നൂര്‍ അന്നൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന സി.കെ. രാമചന്ദ്രന്റെ…

0 Comments

പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ നെല്ലിക്കുന്നിലെ യുവാക്കള്‍

കാസര്‍കോട്: നെല്ലിക്കുന്നും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ യുവാക്കള്‍ രംഗത്ത്. നെല്ലിക്കുന്ന് സബീഹുല്‍ ഹുദ ദഫ് സംഘത്തിന്റെ നേത്യത്യത്തില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. നെല്ലിക്കുന്നിലെ അരകിലോമീറ്റര്‍…

0 Comments

കോഴിക്കോട് പ്രസ്ക്ലബും വീഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായി വാര്‍ത്താ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ചാനലുകളിലെ ക്യാമറാമാന്‍മാരുടെ നൂറോളം വിത്യസ്ത വാര്‍ത്തകള്‍ കോര്‍ത്തിണക്കി കോഴിക്കോട് പ്രസ്ക്ലബും വീഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായി വാര്‍ത്താ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.…

0 Comments

കനത്തമഴയില്‍ ഓടുമേഞ്ഞ വീട് തകര്‍ന്നു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

മുളിയാര്‍: മല്ലത്ത് ഓടുമേഞ്ഞ വീട് തകര്‍ന്നുവീണ് വന്‍ അപകടം ഒഴിവായി. വിദ്യാര്‍ഥിക്ക് സാരമായ പരിക്ക്. മല്ലം അമ്മങ്കോട്ടെ പവിത്രന്റെ വീടാണ് വെള്ളിയാഴ്ച രാത്രി പൊടുന്നനെ നിലംപൊത്തിയത്. സംഭവസമയം…

0 Comments

ഉപഭോക്താക്കള്‍ക്ക് സമ്മാനപ്പെരുമഴ; പൊന്നോണ വിസ്മയവുമായി ഷോപ്രിക്‌സ്

കണ്ണൂര്‍: ഓണക്കാലത്ത് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓഫര്‍ വിസ്മയവുമായി പ്രമുഖ സ്ഥാപനമായ ഷോപ്രിക്‌സ്. സപ്തംബര്‍ 10 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ തിരഞ്ഞെടുക്കുന്ന അഞ്ചുപേര്‍ക്ക് ഹീറോ ഹോണ്ട ബൈക്കുകളും…

0 Comments

ദേശീയ വനിതാകബഡി താരം ജീവനൊടുക്കാന്‍ കാരണം…? വിശദ അന്വേഷണം ഇനി ഡി.വൈ.എസ്.പി നടത്തും

കാസര്‍കോട്: ദേശീയ വനിതാ കബഡി താരം തൂങ്ങി മരിച്ച കേസിന്റെ അന്വേഷണം ഡി.വൈ.എസ്.പി ഏറ്റെടുത്തു. കടുത്ത മാനസിക പീഡനമാണ് താരത്തിന്റെ മരണത്തിനു ഇടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. കബഡി…

0 Comments

ബാഡൂരില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേ അക്രമം: നാലുപേര്‍ക്ക് പരിക്കേറ്റു

കുമ്പള: ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരേ അക്രമം. നാലുപേര്‍ക്ക് പരിക്ക്. ബാഡൂരിലെ ശ്രീകൃഷ്ണ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരേയാണ് ടൗണില്‍ വച്ച് അക്രമമുണ്ടായത്.…

0 Comments

മുണ്ടുകള്‍ക്കു മാത്രമായി കാസര്‍കോട്ട് വിപുലമായ ഷോറും; ‘ദോത്തി ഗ്യാലറി’ ഒരുക്കിയത് വൈറ്റ് സോണ്‍

കാസര്‍കോട്: വെള്ള വസ്ത്രങ്ങള്‍ക്ക് മാത്രമായി പേരുകേട്ട കാസര്‍കോട് വൈറ്റ് സോണ്‍ വസ്ത്രാലയത്തില്‍ മുണ്ടുകള്‍ക്ക് മാത്രമായി ദോത്തി ഗ്യാലറി ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ മുണ്ടുകളുടെ ശേഖരം ഉപഭോക്താക്കള്‍ക്ക്…

0 Comments