ഈ വര്‍ഷം പ്ലസ് ടു പരീക്ഷയെഴുതിയ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയില്‍ സൗജന്യ പരിശീലനം
കണ്ണൂര്‍: ഈ വര്‍ഷം പ്ലസ് ടു പരീക്ഷയെഴുതിയ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) പാപ്പിനിശ്ശേരിയും മൊബൈല്‍…