പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാസമ്മേളന പ്രമേയം

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 2013 മുതല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസ്സായി ഉയര്‍ത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട്…

0 Comments

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി സ്വീകരണം നല്‍കി

കാസര്‍കോട്: കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം കാസര്‍കോട്ടെത്തുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പുതിയ…

0 Comments

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ ആരോഗ്യപരിശോധന നടത്തി

കാസര്‍കോട്: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് കാസര്‍കോട് വയോമിത്രം പദ്ധതി പൊതുജനങ്ങങള്‍ക്കായി സൗജന്യ ബി.പി, ഷുഗര്‍ പരിശോധന നടത്തി. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം…

0 Comments

പത്രപ്രവര്‍ത്തകനായിരുന്ന മുത്തലിബിൻ്റെ കുടുംബത്തിന് ബ്രദേഴ്സ് കല്ലങ്കൈ അഞ്ച് സെന്റ് ഭൂമി നല്‍കി

കാസര്‍കോട്: കാരവല്‍ ലേഖകന്‍ മുത്തലിബിൻ്റെ കുടുംബത്തിനായി ബ്രദേഴ്സ് കല്ലങ്കൈയുടെ നേതൃത്വത്തില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്തിൻ്റെ പ്രമാണം കൈമാറി. മുത്തലിബിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കല്ലങ്കൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍…

0 Comments

ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ട ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു; റോഡരികില്‍ ആള്‍ക്കാരില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് ഒരുലോഡ് സിമന്റുമായെത്തിയ ലോറി തനിയേ നീങ്ങി തലകീഴായിമറിഞ്ഞു. ലോറിയില്‍ ഡ്രൈവറും അപകട സ്ഥാലത്ത് ആള്‍ക്കാരുമില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചെര്‍ക്കള…

0 Comments

ലഹരിക്കെതിരെ സന്ദേശമായി മഞ്ചേശ്വരം ജനമൈത്രി പോലീസിൻ്റെ ചിത്ര ലഹരി

ഉപ്പള: മഞ്ചേശ്വരം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തില്‍ ഉപ്പള മണ്ണംകുഴി ബിച്ചു ബോയ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെ മണ്ണംകുഴി സ്റ്റേഡിയത്തില്‍ ലഹരി വിപത്തിനെതിരെ ചിത്ര ലഹരി…

0 Comments

കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷീകവും പ്രഥമ സനദ് ദാന മഹാസമ്മേളനവും തിങ്കളാഴ്ച തുടങ്ങും

കാസര്‍കോട്: കുമ്പളയിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ഇമാംശാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷീക സമ്മേളനവും പ്രഥമ സനദ് ദാന മഹാ സമ്മേളനവവും ഈമാസം ഒന്‍പതുമുതല്‍…

0 Comments

കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു; കാസര്‍കോട് ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് പുത്തനുണര്‍വ്വ് ലഭിക്കുമെന്ന് കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് ഐ.എ.എസ്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കാസര്‍കോട് ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് പുത്തനുണര്‍വ്വ് ലഭിക്കുമെന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ്…

0 Comments

മുത്തലിബ് അനുസ്മരണം നടത്തി

കുമ്പള: കുമ്പള പ്രസ് ഫോറം സ്ഥാപക അംഗവും പ്രദേശിക പത്രപ്രവർത്തകനുമായ മുത്തലിബിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കുമ്പള പ്രസ് ഫോറം നേതൃത്വത്തിൽ അനുസ്മരണം നടത്തി. കുമ്പള പഞ്ചായത്ത്…

0 Comments

ബാവിക്കര മഖാം ഉറൂസിൻ്റെ ഭാഗമായി ഈമാസം എട്ടിന് മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു; യേനപ്പോയ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സംബന്ധിക്കും

കാസര്‍കോട്: ബാവിക്കര മഖാം ഉറൂസിനോടനുബന്ധിച്ച് ഈമാസം എട്ടിന് ബാവിക്കര ബാഫഖി തങ്ങള്‍ നഗറില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാംപ് രാവിലെ പത്തു മണിക്ക് കാസര്‍കോട് ഡി.വൈ.എസ്.പി…

0 Comments