വിദ്യാര്‍ത്ഥികള്‍ മയക്ക് മരുന്നിന് അടിമപ്പെടരുതെന്ന് ഡോ.ഉസ്താദ് ഹസ്സന്‍ ഭായി
മടിക്കൈ: യുവജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വളര്‍ന്നു വരുന്ന മയക്കുമരുന്ന്, മദ്യസംസ്‌ക്കാരത്തില്‍ നിന്നും അവര്‍ പിന്‍തിരിയണമെന്ന് ശെഹനായ് വിദഗ്ധന്‍ ഡോ.ഉസ്താദ് ഹസ്സന്‍ ഭായ് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായി…