നാട്ടുകാർക്ക് സങ്കടം അടക്കാനാകുന്നില്ല; കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു; അപകടം നടന്നത് വിവാഹ സൽക്കാരം നൽകി വധുവിനെ കൂട്ടിക്കൊണ്ടുവരാനിരിക്കെ

മുള്ളേരിയ(കാസർകോട്): കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ച സംഭവം നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കാസർകോട്ടെ ആദൂര്‍ കുണ്ടാറിലെ സാജിദ് (27) ണ് ബുധനാഴ്ച വൈകിട്ടോടെ മുള്ളേരിയക്കടുത്തുണ്ടായ…

0 Comments

മൊഗ്രാൽ മേഖല യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.സി നേതാക്കൾക്കും പ്രവർത്തകർക്കും സ്വീകരണം നല്‍കി

മൊഗ്രാൽ / കാസര്‍കോട്: മൊഗ്രാൽ മേഖലാ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാലിലെ കെ.എം.സി.സി നേതാക്കൾക്കും പ്രവർത്തകർക്കും സ്വീകരണം നല്‍കി. മൊഗ്രാൽ ഈമാൻ ബീച്ച് റിസോർട്ടിൽ നടന്ന…

0 Comments

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി.പി.എമ്മിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്; വൈസ് പ്രസിഡണ്ട് സ്ഥാനം അവിശ്വാസത്തിലൂടെ പിടിച്ചെടുത്തിരുന്നു

കാസര്‍കോട്: കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സി.പി.എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സി.പി.എമ്മിലെ മണികണ്ഠന്‍ നല്‍കിയ പ്രമേയത്തെ പി.ദിവാകരന്‍ പിന്തുണച്ചു. നോട്ടിസ് നല്‍കി 15 പ്രവൃത്തി…

0 Comments

രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലായതിന് കാരണം മോദി സർക്കാറിന്‍റെ ഭരണ പരാജയം: ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി. കെ നിഷാന്ത്

നമ്മുടെ രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലായതിന് കാരണം മോദി സർക്കാറിന്‍റെ ഭരണ പരാജയമാണെന്ന് ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി. കെ നിഷാന്ത്. ഇന്ത്യൻ റിസർവ്വ് ബാങ്കിന്‍റെ…

0 Comments

“നിയമം പാലിക്കു ജീവൻ രക്ഷിക്കൂ” ട്രാഫിക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

നെല്ലിക്കട്ട/ കാസർകോട്: കേന്ദ്ര മോട്ടോർ വാഹന നിയഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ , ഗതാഗത നിയമത്തെ കുറിച്ച ജനങ്ങൾക്ക് ബോധവത്ക്കരണവുമായി പി. ബി.…

0 Comments

മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു

കാസർകോട്: മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു. കാസർകോട് പഴയ ബസ്റ്റാൻഡിലുള്ള വ്യാപാര ഭവനിലാണ് ഓഫീസ്. മർച്ചൻസ് & ഇൻഡസ്ട്രിയൽ അസോസിയേഷൻ കാസർകോട് പ്രസിഡന്റ്‌…

0 Comments

അനുസ്മരണ സംഗമവും, ദിക്ർ -ദുആ മജ്‌ലിസും സംഘടിപ്പിച്ചു

നാരമ്പാടി :എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നാരമ്പാടി ശാഖയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌ സെക്രട്ടറിയും, കുമ്പള ഇമാം ശാഫി അക്കാദമി ചെയർമാനുമായ ശൈഖുനാ…

0 Comments

ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അഷ്റഫിനെ മൈത്രി പൈക്ക ആദരിച്ചു

പൈക്ക: ആരോഗ്യ രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഷ്‌റഫിനെ പൈക്ക മൈത്രി സാംസ്ക്കാരിക വേദി ആദരിച്ചു. ചടങ്ങിൽ…

0 Comments

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; എ.എ.അസീസിനെ കാസർകോട് മേഖല പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് മേഖലാ കമ്മിറ്റി പ്രസിഡന്റായി എ.എ.അസീസിനെ വീണ്ടും തെരഞ്ഞെടുത്തു. കാസർകോട് ജില്ലാ വ്യാപാരഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ മേഖലാ…

0 Comments

ചെങ്കളയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്‍റെ റെയിഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 7 ഹോട്ടലുകൾക്ക് നോട്ടീസ്

ചെർക്കള/ കാസര്‍കോട് ചെങ്കള ഗ്രാമപഞ്ചായത്തിലെ നായൻമാർമൂല, സന്തോഷ്നഗർ, ചെർക്കള തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടൽ,ബേക്കറി,തട്ടുകടകൂൾബാർ,തുടങ്ങിയ സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി.ഹെൽത്തികേരളയുടെ ഭാഗമായാണ് പരിശേധന. പഴകിയ…

0 Comments