പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യന്‍ സ്വാതന്ത്ര സമരം’ എന്ന വിഷയം ആസ്പദമാക്കി ക്വിസ് മത്സരം നടത്തി
ചെര്‍ക്കള/ കാസർകോട്: മുണ്ടക്കൈ പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്വാതന്ത്ര സമരം എന്ന വിഷയം ആസ്പദമാക്കി എല്‍.പി, യു.പി,…