കൊലപാതക രാഷ്ട്രീയം മുസ്‌ലിം ലീഗിന്‍റെ നയമല്ല ; കാഞ്ഞങ്ങാട്ടെ കൊലപാതകത്തില്‍ ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ്

കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച കല്ലൂരാവി വാർഡിൽ പരാജയപ്പെട്ട സി.പി.എം അക്രമം അഴിച്ച് വിടുകയായിരുന്നു.

0 Comments

ക്രിസ്തുമസ് പുതുവത്സര മേളയുമായി കുടുംബശ്രീയും സി.പിസി.ആര്‍.ഐയും

ഡിസംബര്‍ 23 മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന മേള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു.

0 Comments

കല്ല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; കാസര്‍കോട് കളക്ടര്‍

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള എല്ലാ നടപടികളും കര്‍ശനമായി തുടരും. ആള്‍ക്കൂട്ടങ്ങളോ ആഘോഷ പരിപാടികളോ ടൂര്‍ണമെന്റുകളോ നടത്താന്‍ അനുമതി നല്‍കുന്നതല്ല.

0 Comments

കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്; കാസർകോട് 84; രോഗവിമുക്തി 4801; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഔഫിന്‍റെ കൊലപാതകം പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്; ആരോപണവുമായി എ.എ റഹിം

തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി .

0 Comments

പൊരുതുന്ന കർഷക ജനതയ്ക്ക് നാടകിന്‍റെ ഐക്യദാർഢൃം; നാടകക്കാരും കർഷകർക്കൊപ്പം ; കാഞ്ഞങ്ങാട് പ്രകടനവും നാടകാവതരണവും നടന്നു

കേന്ദ്ര ഗവൺമെൻ്റിന്‍റെ ജനദ്രോഹ കർഷക ബില്ല് പിൻവലിക്കുന്നതുവരെ ഞങ്ങൾ പിന്നോട്ടില്ല എന്ന ധീരമായ തീരുമാനമാണ് മണ്ണിന്‍റെ മക്കളുടേത്.

0 Comments

അബ്ദുല്‍ റഹ്മാന്‍ ഔഫിന്‍റെ കൊലപാതകം ജനാധിപത്യത്തോടുള്ള വെല്ലുവിളി: പള്ളങ്കോട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി

രാഷ്ട്രീയ തിരിച്ചടികളെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കുന്നതിന് പകരം മത രാഷ്ട്രീയ വാദികളുടെ പ്രവര്‍ത്തന രീതി സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

0 Comments

വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം; ഡിസംബര്‍ 31 വരെ അവസരം

പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനം വരെ ലാഭിക്കാം. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. ഈ അവസരം ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ.

0 Comments

ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും വരുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം: കാസർകോട് കളക്ടര്‍

കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതില്‍ ജില്ല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചതിനു പിന്നില്‍ പ്രധാന പങ്കു വഹിച്ച മാഷ് പദ്ധതി നിര്‍ത്തില്ലെന്ന് കളക്ടര്‍

0 Comments

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; കാസർകോട് 68; രോഗവിമുക്തി 4808; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments