കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്; കാസർകോട് 190; രോഗവിമുക്തി 2173; 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണക്കണം; യു.ഡി.എഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുല്ലപ്പള്ളി

ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്നലെ നടന്ന കലാപരിപാടികള്‍ വന്‍ധൂര്‍ത്താണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് നടീനടന്‍മാരെ കൊണ്ടുവന്നത്.

0 Comments

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം. ആലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗം സമൂഹത്തിന് നികത്താനാവാത്ത നഷ്ടം; ഖബറടക്കത്തിന് എത്തിയത് ആയിരങ്ങള്‍

ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി.

0 Comments

തൃക്കരിപ്പൂരും നീലേശ്വരത്തും 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കോവിഡ് -19 മെഗാ വാക്‌സിനേഷൻ ക്യാമ്പ്

രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വാക്‌സിനേഷൻ സമയം. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആധാർ കാർഡ് സഹിതം പ്രസ്തുത കേന്ദ്രങ്ങളിലെത്തിചേരേണ്ടതാണ് .

0 Comments

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കാസർകോട് 131; രോഗവിമുക്തി 1660; ഹോട്ട് സ്‌പോട്ടില്‍ നിന്നും 9 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസര്‍കോട് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന് മുതല്‍ അഞ്ച് വരെ തീയതികളിൽ

പരിശോധനയ്ക്ക് മഞ്ചേശ്വരത്തും കാസർകോടും സഞ്ചയ് പോൾ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സതീഷ് കുമാറും നേതൃത്വം നൽകും.

0 Comments

കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം; അറിയിപ്പുമായി കാസർകോട് മണ്ഡലം വരണാധികാരി

ബ്രെയ് ലി ഷീറ്റിൽ സ്ഥാനാർത്ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേരും ബ്രെയ് ലി ലിപിയിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഇ.വി.എം ബാലറ്റ് ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കും.

0 Comments

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 184; രോഗവിമുക്തി 2287; സമ്പര്‍ക്കത്തിലൂടെ രോഗം 2168 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ; ഉദ്ഘാടനം നിര്‍വഹിച്ച് ബേക്കൽ ഡി.വൈ. എസ്.പി

പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.

0 Comments

ഹരിത തെരഞ്ഞെടുപ്പിന്‍റെ സന്ദേശവുമായി സൈക്കിള്‍ റാലി; കളക്ടര്‍ ഡോ.ഡി സജിത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു

ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി, ശുചിത്വമിഷന്‍ അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.വി പ്രേമരാജന്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

0 Comments