റിയാസ് മൗലവി വധക്കേസ്; വിദ്വേഷ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയെന്ന് പോലീസ് സൈബർ പട്രോളിങ്, അറിയിപ്പ്

സാമൂഹ മാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും കേരള പൊലീസ്

0 Comments

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധി; ആർ.എസ്‌.എസിന് പണയം വെച്ച ആഭ്യന്തര വകുപ്പിൻ്റെയും പ്രൊസിക്യൂഷൻ്റെയും ഒളിച്ചു കളിയുടെ പ്രതിഫലനം: കല്ലട്ര മാഹിൻ ഹാജി

ഗൂഢാലോചനയും നളിൻ കുമാർ കട്ടീൽ എം.പിയുടെ പ്രസംഗം നൽകിയ പ്രേരണയും അന്വേഷിച്ചില്ല

0 Comments

കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം കിട്ടാനുള്ള റിപ്പോർട്ടിന് കൈക്കൂലി; വില്ലജ് ഫീൽഡ് അസിസ്റ്റണ്ടിനെ വിജിലൻസ് പിടികൂടി, ഉയർന്ന ഉദ്യോഗസ്ഥരും വിജിലൻസിൻ്റെ നിരീക്ഷണ വലയത്തിൽ

നൂറ് വർഷത്തിൽ ഏറെയായി ഇവരുടെ കുടുംബമാണ് ഇവിടെ താമസിച്ച് വരുന്നത്

0 Comments

ഒരു മതവിശ്വാസി ആയതു കൊണ്ടു മാത്രം നിർദ്ദാർക്ഷണ്യം കൊല്ലപ്പെട്ടയാളാണ് ചൂരിയിലെ റിയാസ് മൗലവി; കൂക്കൾ ബാലകൃഷ്ണൻ

ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത നിലയിൽ അടുപ്പിച്ച് നാല് കൊലപാതകങ്ങൾ കാസർകോടിനെ മരവിപ്പിച്ചിട്ടുണ്ട്.

0 Comments

എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി നടത്തിയത്; നിരാശയോടെ കാസർകോട്; പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ നീതിലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ഭാര്യ

കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രോസിക്യൂടർ വിധി നിരാശാ ജനകമാണെന്ന് പറഞ്ഞു. മേൽക്കോടതിയെ സമീപിക്കും. നൂറുകണക്കിന് സാഹചര്യ തെളിവുകൾ നൽകിയിട്ടും, പ്രതിയുടെ ഷർട്ടിൽ റിയാസ് മൗലവിയുടെ രക്തം അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കോടതി പ്രതികളെ വെറുതെ വിട്ടതിൽ നല്ല സന്ദേശമല്ല കോടതി സമൂഹത്തിന് നൽകുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

0 Comments

കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി നിക്ഷേപ തട്ടിപ്പ്; റിമാണ്ടില്‍ കഴിയുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട്ടും പോലീസ് കേസ്

കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്

0 Comments

പാര്‍ലമെണ്ടിൽ എത്തിയാല്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ വേണ്ടി പൊരുതും: എം.വി ബാലകൃഷ്‌ണൻ

കാസര്‍കോട് ലോക്സഭാ മണ്ഡലം ഇത്തവണ എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്നും എം.വി

0 Comments

ട്രെയിനില്‍ നിന്ന് തെറിച്ചും പ്ലാറ്റ് ഫോമിനിടയില്‍ വീണും രണ്ടുപേര്‍ മരിച്ചു; മംഗളൂരു -ചെെന്നെ മെയിലില്‍ നിന്നാണ് അപകടം

അപകടത്തെ തുടർന്ന് യാത്രക്കാർ വണ്ടിയുടെ ചങ്ങല വലിച്ച്‌ നിർത്തുകയായിരുന്നു.

0 Comments

കാരുണ്യ യാത്ര നിര്‍ത്താൻ ഒരുങ്ങി ബസുടമ വിദ്യാധരന്‍; ആർ.ടി.ഒ അധികൃതരുടെ നിരുത്തരവാദ സമീപനമാണ്‌ കാരണം

രാഷ്ട്രീയ സ്വാധീനത്താല്‍ പെര്‍മിറ്റുകള്‍ വാരികോരി കൊടുത്തു വ്യവസായത്തെ തകര്‍ക്കുകയാണ്

0 Comments

എ.ടി.എം മെഷിനിൽ നിറക്കാൻ കൊണ്ടു വന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു; സംഭവം കാസര്‍കോട് ഉപ്പളയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

ഈ വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല

0 Comments