നെല്ലിക്കുന്ന് ബങ്കരക്കുന്ന് കൂദുർറോഡ് തകർന്നു; പ്രദേശവാസികൾ ദുരിതത്തിൽ

കാസറഗോഡ്: നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂർ റോഡ് തകർന്നു പ്രദേശവാസികൾ ദുരിതത്തിലായി. നഗരസഭ 34-ാം വാർഡിൽ പെടുന്ന പ്രദേശത്ത് 75ലധികം വീടുകൾ സ്ഥിതി ചെയ്യുന്നു നിരവധി കുടുംബംഗങ്ങളാണ് താമസിക്കുന്നത്…

0 Comments

ചെങ്കൽ ക്വറി ഉടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഇതിന് മുന്നോടിയായി കളക്ട്രേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കാസർകോട്: ജില്ലയിലെ ചെങ്കൽ ക്വറി ഉടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന് മുന്നോടിയായി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻ.എ…

0 Comments

സിവിൽ സ്റ്റേഷനിൽ നടത്തിയ ശുചീകരണയജ്ഞം ബോധവൽക്കരണ പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

കാസറഗോഡ്: സ്വച്ഛത ഹി സേവയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ സംവിധാനം, സംസ്ഥാന യുവജനക്ഷേമ ബോർഡ്, കാസർകോട് ഫുട്ബോൾ അക്കാദമി, കാസർകോട് ഗവ. കോളേജ്…

0 Comments

ഡോക്ടറുടെ വീടും കാറും തകർത്ത സംഭവം; കാസർകോട് ജനറൽ ആശുപത്രിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കാസറഗോഡ്: ജനറൽ ആശുപത്രിയിലെ സർജൻ ഡോ.അഭിജിത്ത് ദാസിൻ്റെ വീട് ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ ആശുപത്രിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു.…

0 Comments

ഡോക്ടർ ദമ്പതിമാരുടെ വീടും വാഹനങ്ങളും തകർത്ത സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ

കാസർകോട്: ഡോക്ടർ ദമ്പതിമാരായ ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും മാവുങ്കാലിലുള്ള വാടകവീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണത്തിൽ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചു. ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും വീട് കല്ലേറിഞ്ഞ്…

0 Comments

ശില്പി കലാകായിക കേന്ദ്രം ചാമുണ്ഡിക്കുന്ന് ഓണാഘോഷം; തിരുവാതിരയും സാംസ്കാരിക സമ്മേളനവും നടന്നു

കാസറഗോഡ്: ഒത്തുചേരലിൻ്റെയും കൂട്ടായ്മയുടെയും ഓർമ്മ പുതുക്കിക്കൊണ്ട് ചിത്താരി ചാമുണ്ഡിക്കുന്ന് ശില്പി കലാകായിക കേന്ദ്രം ഓണ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാമുണ്ഡികുന്ന് ഹരികുമാർ നഗറിൽ വച്ച്…

0 Comments

ഗേറ്റ് ദേഹത്ത് വീണ്; രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍…

0 Comments

തെങ്ങിന് തടം മണ്ണിന് ജലം; ജല സംരക്ഷണത്തിനായി കാസർകോട്

കാസറഗോഡ്: തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പൈൻ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപ ഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തിൽ ജില്ല പഞ്ചായത്ത്…

0 Comments

മാതാവിനെ മകൻ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കാസറഗോഡ്: പൊവ്വലിൽ മാതാവിനെ മകൻ മൺവെട്ടികൊണ്ട് തലക്കടിച്ച് കൊന്നു. പൊവ്വൽ പെട്രോൾ പമ്പിന് അടുത്തുള്ള അബ്ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസ 62 ആണ് കൊല്ലപ്പെട്ടത്. ആക്രമം തടയാൻ ശ്രമിച്ച…

0 Comments

പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മാർച്ച് 21, 22, 23 തിയ്യതികളിൽ; മഹോൽസവം നടക്കുന്നത് 113 വർഷങ്ങൾക്ക് ശേഷം; വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു

പനത്തടി(കാസറഗോഡ്): ബാത്തൂർ കഴകത്തിൻ്റെ പരിധിയിൽപ്പെടുന്ന ഒൻപതാം നാട് പ്രദേശത്ത് പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് ഏതാണ്ട് നൂറ്റിപതിമൂന്ന് വർഷങ്ങൾക്ക് ശേഷം വരുന്ന വയനാട്ട് കുലവൻ തെയ്യം…

0 Comments