കൊവിഡ് കാലത്ത് വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ ഓണ്‍ലൈൻ ക്ളാസുകളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല.

0 Comments

കേന്ദ്ര സര്‍വ്വകലാശാലാ പൊതു പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18, 19, 20 തീയ്യതികളില്‍; പങ്കെടുക്കുന്നവര്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെ 14 കേന്ദ്രസര്‍വ്വകലാശാലകളിലേക്കും നാല്‌സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്.

0 Comments

കൊവിഡ് സൃഷ്ടിച്ച അകലം ഡിജിറ്റൽ പ്ലാറ്റ്ഫോം സമ്മാനിക്കുന്ന അടുപ്പത്തിലൂടെ മറികടക്കുന്നു; പൊലിമകുറയാതെ വിദ്യാലയങ്ങളിൽ ഡിജിറ്റൽ ഓണാഘോഷങ്ങൾ

ഉറിയടിയും ചാക്കിലോട്ടവും വടംവലിയും ഓണസദ്യയും സാധ്യമായില്ലെങ്കിലും ഓണപ്പാട്ടുകളും നാടൻപൂക്കളങ്ങളും സെൽഫി മത്സരങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

0 Comments

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് , ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല; മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജിയിൽ വിധി പറഞ്ഞത് .

0 Comments

സ്കൂളുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് തുറക്കാന്‍ കേന്ദ്രം; മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല

സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.

0 Comments

പാ​ർ​ല​മെന്റില്‍​പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം; നടത്തുന്നത് രാ​ജ്യ​ത്ത് കാ​വി​വ​ൽ​ക്ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തുന്ന നടപടി; സർവകലാശാല ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

ഭ​ര​ണ​ഘ​ട​ന​ത​ത്ത്വ​ങ്ങ​ൾ​ക്കും ഫെ​ഡ​റ​ൽ മൂ​ല്യ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ നി​റ​ഞ്ഞ ന​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും കോ​ള​ജു​ക​ളെ​യും കോ​ർ​പ​റേ​റ്റു​ക​ളു​ടെ ഉ​പ​ശാ​ല​ക​ൾ ആ​ക്കി മാ​റ്റും.

0 Comments

പ്ലസ് വണ്‍ പ്രവേശനം; കാസർകോട് ജില്ലയിൽ സഹായ കേന്ദ്രങ്ങളൊരുക്കി ബി. ആര്‍. സി; സഹായ കേന്ദ്രങ്ങള്‍ ഏതൊക്കെ എന്നറിയാം

ഹെല്‍പ് ഡെസ്‌കുകളിലെത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കുന്നതോടൊപ്പം പ്രവേശനം സംബന്ധിച്ചുള്ള സംശയനിവാരണവും നടത്താം.

0 Comments

കേന്ദ്ര സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ്; ഡോക്ടർ ശരീഫ് പൊവ്വലിനെ അഭിനന്ദിച്ചു

കാസർകോട് സി.ജി യൂണിറ്റ് ജനറൽ സെക്രട്ടറി നിസാം ബോവിക്കാനം , കോ ഓർഡിനേറ്റർ ഷമീർ മാസ്റ്റർ തെക്കിൽ , ഹക്കീം മാസ്റ്റർ ചെർക്കള എന്നിവർ സംബന്ധിച്ചു.

0 Comments

കര്‍ണാടക മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ചയും വാഹന സൗകര്യം

രാവിലെ 5 30 ന് കാഞ്ഞങ്ങാട് നിന്ന് ഒരു ബസ് കെ. എസ്. ടി. പി റോഡ് വഴി ചന്ദ്രഗിരി പാലത്തിലൂടെ യും ഒരു ബസ്സ് ദേശീയപാത മാവുങ്കാല്‍ വഴിയും സര്‍വീസ് നടത്തും.

0 Comments

അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയില്‍; കോളേജ് പ്രവേശനത്തിന് പൊതുപരീക്ഷ; എംഫിൽ ഇനിയില്ല; കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് ഇങ്ങിനെ

ഉന്നത വിദ്യാഭ്യാസമേഖലയില്‍ മൂന്ന് വര്‍ഷ, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍. ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ ഉള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍. ഇഷ്ടാനുസരണം പഠനം അവസാനിപ്പിക്കാനും ഇടവേളയെടുക്കാനും അനുവാദമുണ്ടാകും.

0 Comments