കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ: കാഞ്ഞങ്ങാട് നിന്ന് 11 കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഒരുക്കി

പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ. എസ്. ആര്‍. ടി. സി ബസ് ഒരുക്കിയിട്ടുണ്ട്.

0 Comments

സംസ്ഥാന സര്‍ക്കാരിന്‍റെ ഓൺലൈൻ ക്ലാസ് ‘ഫസ്റ്റ് ബെൽ’ സൂപ്പർ ഹിറ്റ്; യൂട്യൂബിൽ നിന്നുള്ള പ്രതിമാസ വരുമാനം 15 ലക്ഷം രൂപ

ചാനലിനു പുറമെയാണ് യൂട്യൂബിലും ക്ലാസ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഇതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ

0 Comments

കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം കെ. എസ്. ആര്‍. ടി. സി ബസുകൾ ഒരുങ്ങുന്നു; തീരുമാനം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിൽ

ആഗസ്റ്റ് ഒന്നിനും വിദ്യാര്‍ഥികള്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കിയാല്‍ അന്നും ജില്ലാ ഭരണകൂടം കെ. എസ്. ആര്‍. ടി. സി സൗകര്യം ഏര്‍പ്പെടുത്തും.

0 Comments

പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് ‘മിഷൻ പ്ലസ് ഓൺലൈൻ വെബിനാർ’ സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്കീം കുമ്പള ക്ലസ്റ്റര്‍

ആദ്യ ഘട്ടത്തിൽ അംഗഡിമൊഗർ സ്കൂളിലെ പത്താം തരം പാസായ വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.രണ്ടു ദിവസങ്ങളായി നടത്തിയ ഓൺലൈൻ പരിപാടിയിൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.

0 Comments

അവസാന സെമസ്റ്ററിന് ഓൺലൈൻ പരീക്ഷ; മറ്റ് പരീക്ഷകൾ റദ്ദാക്കിയതായി സാങ്കേതിക സർവ്വകലാശാല

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍ സെ​മ​സ്റ്റ​റു​ക​ളി​ലെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ച് മാ​ര്‍​ക്ക് ന​ല്‍​കും. പൊ​തു മോ​ഡ​റേ​ഷ​നാ​യി അ​ഞ്ചു ശ​ത​മാ​നം മാ​ര്‍​ക്ക് ന​ല്‍​കാ​നും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു.

0 Comments

ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം: കാസര്‍കോട് ജില്ലയ്ക്ക് 78.68 ശതമാനം വിജയം; 485 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്; മൂന്ന് വിദ്യാലയങ്ങള്‍ക്ക് 100 ശതമാനം വിജയം

ജില്ലയില്‍ 14865 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതില്‍ 14711 വിദ്യാര്‍ത്ഥികള്‍കളാണ് പരീക്ഷയ്ക്ക് ഹാജരായത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലെ ജില്ലയിലെ വിജയ ശതമാനം 50.64 ആണ്.

0 Comments

കേരളത്തില്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു;പ്ലസ്ടുവിന് 85.1% വിജയം; വിജയ ശതമാനം കൂടിയ ജില്ല എറണാകുളം

കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം

0 Comments

കൊവിഡ് വ്യാപനത്തിനിടയിലും സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച നടക്കും; വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി

നിയന്ത്രിത മേഖലയിലും പരീക്ഷ നടക്കും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുങ്ങും. രോഗലക്ഷണം ഉള്ളവരെ പ്രത്യേകം പരീക്ഷ എഴുതിക്കും.

0 Comments

ഓണത്തിനുമുന്‍പ് സ്‌കൂള്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ല; ഈ സമയത്തെ പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കേണ്ടതുണ്ട്. ഇതിന് അസൗകര്യമുള്ള കുട്ടികള്‍ക്ക് പിന്തുണ ആവശ്യമാണ്. ഇതിനുള്ള ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

0 Comments

സി.ബി.എസ്.ഇയുടെ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ പുറത്തായത് മതേതരത്വവും പൗരത്വവും; തീരുമാനം മാനവശേഷി വിഭവവകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കൂടാതെ ക്ലാസ് 11 ലെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.

0 Comments