തുടർച്ചയായി 15 ാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു

ചെർക്കള(കാസർകോട്): നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു. തുടർച്ചയായി 15 ാം വർഷമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാകുന്നത്.…

0 Comments

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 98.82 ശതമാനം കുട്ടികളും വിജയിച്ചു; 637 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി; മറ്റു വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 98.82ശതമാനം കുട്ടികളും വിജയിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 0.71ശതമാനം കൂടുതൽ വിജയം കൈവരിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 4,22092 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,17,101…

0 Comments

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ചൊവ്വാഴ്ച അറിയാം: വെബ്‌സൈറ്റ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പമാക്കുമെന്ന് കെറ്റ് അധികൃതര്‍ അറിയിച്ചു.

0 Comments

ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ സജീവമാകുന്നു; കാസർകോട് ഓണ്‍ലൈന്‍ ക്ലാസുകളുടെ കന്നട പരിഭാഷ നല്‍കി കുടുംബശ്രീ ജില്ലാമിഷന്‍

കന്നഡ മീഡിയം ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 15 ഓളം കുട്ടികള്‍ക്കാണ് ജില്ലാമിഷന്‍റെയും കൊറഗ സ്പെഷ്യല്‍ പ്രോജക്ടിന്‍റെയും പ്രത്യേക ഇടപെടലിലൂടെയാണ് പഠന സൗകര്യം ഒരുങ്ങിയത്.

0 Comments

‘കി​ഡ് ഗ്ലോ​വ്’; ഒരുങ്ങുന്നു കേരളത്തില്‍ സ്കൂ​ളു​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ​; എ​ല്ലാ സ്‌​കൂ​ളു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ്; കൂടുതല്‍ അറിയാം

സൈ​ബ​ര്‍ ലോ​ക​ത്ത് സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​നും ച​തി​ക്കു​ഴി​ക​ളും ഭീ​ഷ​ണി​ക​ളും ത​ട്ടി​പ്പു​ക​ളും തി​രി​ച്ച​റി​യാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

0 Comments

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി എം. എസ്. എഫ് പള്ളങ്കോട് ശാഖ ടി. വി സ്ഥാപിച്ചു

രാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എം .എസ്. എഫ് ശാഖാ ജനറൽ സെക്രട്ടറി ആഷിർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഷബീബ് സി. കെ അധ്യക്ഷത വഹിച്ചു.

0 Comments

ട്രയൽ വിജയകരം എന്ന് വിലയിരുത്തൽ; രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ; അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാ ക്ലാസുകൾ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വിലയിരുത്തി. ഇതോടെ ട്രയല്‍ അവസാനിപ്പിച്ച് പുതിയ ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

0 Comments

ഓണ്‍ലൈന്‍ പഠന സൗകര്യം സാര്‍വ്വത്രികമാക്കല്‍; നീലേശ്വരം നഗരസഭയില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സൗജന്യമായി കേബിള്‍ സൗകര്യമൊരുക്കും

നിരവധി സാംസ്‌ക്കാരിക സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും അവരുടെ സ്ഥാപനങ്ങളില്‍ നീലേശ്വരത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തി വരുന്നു.

0 Comments

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി; പ്ലസ് വണ്‍ ക്ലാസ് പരീക്ഷകളും റദ്ദാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

അതേസമയം പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത ദിവസം അറിയിക്കുനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0 Comments

ഓണ്‍ ലൈന്‍ വിക്‌ടേഴ്‌സ് ചാനൽ ക്ലാസ്: കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്

മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

0 Comments