കാസർകോട്ട് ബൈക്ക് മോഷണം വ്യാപകം; കവര്‍ച്ച ചെയ്ത 11 ബൈക്കുകള്‍ കണ്ടെത്തി, പിടിയിലായ യുവാവ് റിമാണ്ടില്‍

കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് നവാസ് മോഷ്ടിച്ചു എന്നാണ് കേസ്

0 Comments

ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍; വീട്ടില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടിച്ചെടുത്തു

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് പൊലീസ്

0 Comments

അറസ്റ്റിലായ കൊടും കുറ്റവാളി തലപ്പാടി സ്വദേശി മംഗളൂരു കോടതിയിൽ റിമാണ്ടിൽ; പിടിയിലായത് കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളിലെ പ്രതി

കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്

0 Comments

അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് മിന്നൽ പരിശോധന; ടിപ്പർ ലോറി പിടിച്ചെടുത്തു

ലൈസൻസില്ലാതെ ഖനനം നടത്തുന്ന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർന്നും പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് സംഘം പറഞ്ഞു.

0 Comments

കാസർകോട്ട് സോളാർ ബാറ്ററി മോഷണം; സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികൾ മോഷ്‌ടിക്കുന്ന അറസ്‌റ്റിലായ സംഘം റിമാണ്ടിൽ, ഓട്ടോറിക്ഷയും ബാറ്ററികളും പോലീസ് കസ്റ്റഡിയിൽ

ഓട്ടോറിക്ഷയെ പിന്തുടർന്നു പിടികൂടി

0 Comments

മാലിന്യ നിർമ്മാർജനത്തിൽ അഴിമതി; കാസർകോട് നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ഉദ്യോഗസ്ഥരും ഭരണകർത്താക്കളും കുടുങ്ങും

ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിൻ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതിലെ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

0 Comments

വിലകൂടിയ സർക്കാർ ഭൂമി കയ്യേറി വ്യാപാരം; ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന, ഒത്താശ ചെയ്യുന്ന വിവിധ വകുപ്പ് അധികാരികൾക്കെതിരെ നടപടിക്ക് ശുപാർശ

സ്ഥലം കയ്യേറി തട്ടുകട എന്ന പേരിൽ ഹോട്ടൽ

0 Comments

ഇരുമ്പു വടികൊണ്ട് യുവാവിനെ തലക്കടിച്ചു കൊന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേർ അറസ്റ്റിൽ; പോലീസിൻ്റെ അന്വേഷണ മികവാണ് മരണകാരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ച പ്രതികളെ കുരുക്കിയത്

ചോദ്യം ചെയ്യലിൽ പ്രതികൾ സംഭവങ്ങൾ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു

0 Comments