സീതാംഗോളിയിലെ തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍, സ്വര്‍ണാഭരണവും പണവും കൊള്ളയടിക്കാൻ വേണ്ടി

ഫോണ്‍ രേഖകള്‍ വെച്ചുള്ള അന്വേഷണവുമായി പൊലീസ്

0 Comments

കനത്ത മഴയിൽ മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി; ടൗണ്‍ ഹാള്‍ പരിസരത്തെ കുന്നിടിഞ്ഞു, വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി

ജില്ലയിൽ എഴുപതോളം വീടുകൾ ഭാഗീകമായും നാല് വീടുകൾ പൂർണമായും തകർന്നു

0 Comments

കാസർകോട്ട് വന്‍ കുഴല്‍പ്പണവേട്ട; ബസില്‍ കടത്തിയ 41.78 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍, പണം സീറ്റിനടിയില്‍ ബാഗിലാക്കി സൂക്ഷിച്ച നിലയില്‍

കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ കുഴല്‍ പണം

0 Comments

മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; അപകടം സ്‌കൂളിന് സമീപം കളിച്ചു കൊണ്ടിരിക്കെ, നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മരം കടപുഴകി ആയിഷത്ത് മിന്‍ഹയുടെ ദേഹത്ത് വീഴുകയായിരുന്നു

0 Comments

കേസിലെ ദൃക്‌സാക്ഷികളായ മക്കളടക്കം കൂറുമാറിയിട്ടും കുറ്റം തെളിഞ്ഞു; ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു

നിരവധിപേര്‍ വിചാരണ വേളയില്‍ കൂറുമാറി

0 Comments

കാസർകോട്ടെ ഹൈസ്‌കൂളില്‍ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസ്; നിരവധി കേസുകളില്‍ പ്രതിയായ ഒരാൾ കൂടി അറസ്റ്റില്‍

25 ഓളം മോഷണ കേസുകളിലും കണ്ണൂരില്‍ ഒരു മോഷണ കേസിലും പ്രതി

0 Comments

കാട്ടുപോത്തിനെ വെടിവെച്ച്‌ കൊന്ന് ഇറച്ചിയാക്കി; മൂന്നുപേര്‍ റിമാണ്ടില്‍, മുങ്ങിയ കൂട്ടുപ്രതിക്കായി തിരച്ചില്‍ തുടരുന്നു

ബി.ജെ.പി പ്രവര്‍ത്തകനും മരവ്യാപാരിയുമായ അനില്‍ ഒളിവിലാണ്

0 Comments

ക്ഷേത്രത്തിലും വീടുകളിലും കവര്‍ച്ച; പ്രതികള്‍ക്കായി ഒരേസമയം 12 ലോഡ്‌ജുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി

പ്രതികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്

0 Comments