കാസർകോട് ബി.ഇ.എം സ്‌കൂളിലെ കവര്‍ച്ച; ഒരാഴഴ്‌ച മുമ്പാണ് പൂട്ട് പൊളിച്ച് 33,000 ഓളം രൂപ കവര്‍ന്നത്, കര്‍ണാടക സ്വദേശി പിടിയില്‍

ടൗണ്‍ യു.പി സ്‌കൂളിലും മോഷണ ശ്രമം നടന്നിരുന്നു

0 Comments

എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍; അറസ്റ്റ് റെയില്‍വേ അണ്ടര്‍ ബ്രിഡ്‌ജിന് സമീപത്ത് വില്‍പന നടത്തുന്നതിനിടെ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്

0 Comments

സേലത്ത്‌ നിന്നും കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്‌തു; കാപ്പ ചുമത്തി അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ രണ്ടുപേർ സെൻട്രൽ ജയിലിൽ റിമാണ്ടിൽ

ജില്ലാ പോലീസ് മേധാവി കാപ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകിയിരുന്നു

0 Comments

ബൈക്കിൽ കറങ്ങി സ്വർണമാലകൾ കവർച്ച ചെയ്യുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി

0 Comments

‘എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല’; നാരായണി അമ്മയുടെ വാക്ക് കേട്ട് കള്ളന്മാര്‍ എറിഞ്ഞ് കൊടുത്തത് തട്ടിയെടുത്ത നാലര പവൻ്റെ സ്വര്‍ണമാല, കള്ളന്മാരെ പറ്റിച്ച്‌ എഴുപത്തി മൂന്നുകാരി

അങ്ങനെയാണ് അവസാനത്തെ തന്ത്രമായി ഒരു ഡയലോഗ് കാച്ചിയത്

0 Comments

ടാങ്കര്‍ ലോറി വീടിന് മുകളില്‍ മറിഞ്ഞു; വൻ ദുരന്തം ഒഴിവായി, രണ്ട് അപകടങ്ങളിൽ 14 പേര്‍ മരിച്ച പ്രദേശമാണിത്, റോഡിൽ സുരക്ഷാ സംവിധാനങ്ങളില്ല

റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍

0 Comments

കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പിടിയില്‍; പ്രതികള്‍ ഐ.എസ്‌.ഐ ഏജണ്ടില്‍ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ വെളിപ്പെടുത്തൽ

കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് പ്രീതം

0 Comments

രേഖകളില്ലാതെ കാറില്‍ കടത്തിയ 21.75 ലക്ഷം രൂപയുമായി കാസർകോട് സ്വദേശി പിടിയില്‍; പണം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്

തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിനകത്ത് പണം കണ്ടെത്തുകയായിരുന്നു

0 Comments

മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി; കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌ത പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ റിമാണ്ടിൽ

2012 മുതലുള്ള കാലയളവിലും കേസുണ്ട്

0 Comments